"ഉറവപ്പാറ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഇടുക്കി ജില്ലയിലെ ഹിന്ദു ക്ഷേത്രം
' ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിൽ തൊടുപ...' താൾ സൃഷ്ടിച്ചിരിക്കുന്നു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(വ്യത്യാസം ഇല്ല)

04:05, 19 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം

    ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിൽ തൊടുപുഴ മുനിസിപ്പാലിറ്റി പരിധിക്കുള്ളിൽ സ്ഥിതി ചെയ്യുന്ന പുരാതന ക്ഷേത്രമാണ് ഉറവപ്പാറ ക്ഷേത്രം.പ്രധാന പ്രതിഷഠ ബാലസുബ്രഹ്മണ്യൻ. തറ നിരപ്പൽ നിന്ന് അഞ്ഞൂറ് മീറ്റർ ഉയരത്തിൽ വലിയ ഒരു പാറയുടെ മുകളിൽ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. പഞ്ച പാണ്ഡവ നിർമ്മിതമാണ് ക്ഷേത്രം എന്ന് വിശ്വസിക്കപ്പെടുന്നു.വനവാസകാലത്ത് പാണ്ഡവർ ഇവിടെ വരികയും, പ്രാർഥനയ്ക്ക് വേണ്ടി രാത്രി  ഒരു ക്ഷേത്രം നിർമിക്കുകയും ഉണ്ടായി.പുലരും മുൻപ് പോകേണ്ടതിനാൽ വാതിൽ ഇല്ലാത്ത രീതിയിൽ കരിങ്കൽ പാളികൾ കൊണ്ട് ചുവരുകൾ നിർമിച്ച് പ്രതിഷ്ഠ നടത്തി.പ്രധാന പ്രതിഷ്ഠ ആയ ബാലമുരുകൻ നിലത്തു പാറയിൽ ആണ് നിൽക്കുന്നത്. പഞ്ച പാണ്ഡവർ ഉപയോഗിച്ച അടുപ്പ് എന്ന് കരുതപ്പെടുന്ന വലിയ മൂന്ന് പാറക്കല്ലുകൾ ക്ഷേത്രത്തിനു പിന്നിൽ സ്ഥിതി ചെയ്യുന്നു.