"ദ്രാവിഡ വാസ്തുവിദ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
No edit summary
വരി 1:
{{prettyurl|Dravidian architecture}}
[[File:திருவண்ணாமலை கோபுர தரிசனம்.JPG|thumb|[[തിരുവണ്ണാമലൈ|തിരുവണ്ണാമലയിലെ]] [[അണ്ണാമലൈയ്യർ ക്ഷേത്രം|അണ്ണാമലൈയ്യർ കോവിൽ]]]]
 
ബി.സി.ഇ. ഒന്നാം സഹസ്രാബ്ദത്തിന്റെ ഉത്തരാർദ്ധത്തിൽ [[തെക്കേ ഇന്ത്യ|ദക്ഷിണഭാരതത്തിൽ]] രൂപംകൊണ്ടുതുടങ്ങിയ ഒരു വാസ്തുശൈലിയാണ് '''ദ്രാവിഡ വാസ്തുവിദ്യ'''. തുടർന്ന് ഏതാണ്ട് ഒരായിരം വർഷത്തോളം ആ ശൈലി തെന്നിന്ത്യയുടെ വിവിധപ്രദേശങ്ങളിൽ വളർന്നു വികസിക്കുന്നുണ്ട്. സ്തൂപാകൃതിയിലുള്ള ക്ഷേത്രങ്ങൾ([[കോവിൽ]]) ആണ് ദ്രാവിഡ വാസ്തുവിദ്യയിലെ പ്രധാന നിർമിതികൾ. കല്ലിൽ പണിതീർത്ത ഇത്തരം ക്ഷേത്രങ്ങൾ അലങ്കരിക്കാൻ നിരവധി ശിൽപങ്ങളും ഉപയോഗിച്ചിരുന്നു.
"https://ml.wikipedia.org/wiki/ദ്രാവിഡ_വാസ്തുവിദ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്