"അന്റോണി ലോറന്റ് ഡെ ജുസ്യു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 23:
 
== ജീവിതം ==
ജുസ്യു [[ലിയോൺ|ലിയോണിൽ]] ജനിച്ചു. 1770-ൽ അദ്ദേഹം മെഡിസിൻ പഠനത്തിനായി പാരീസിലെത്തി.1770 മുതൽ 1826 വരെ [[Jardin des plantes|ജാർഡിൻ ഡെസ് പ്ലാൻറിലെ]] സസ്യശാസ്ത്ര പ്രൊഫസറായിരുന്നു. അദ്ദേഹത്തിന്റെ മകനായ [[Adrien-Henri de Jussieu|അഡ്രിൻ ഹെൻറി]] ഒരു സസ്യശാസ്ത്രജ്ഞനായിരുന്നു. അദ്ദേഹത്തിന്റെ പൂച്ചെടികളുടെ പഠനകാലത്ത്, ജെനറ പ്ലാൻറേരം (1789), ഗ്രൂപ്പുകളെ നിർവചിക്കുന്നതിന് ഉപയോഗത്തിൻറെ അടിസ്ഥാനത്തിൽ ഒന്നിലധികം പ്രതീകങ്ങൾ ഉപയോഗിച്ചുകൊണ്ട് ഒരു സമ്പ്രദായം സ്വീകരിച്ചിരുന്നു. പ്രകൃതിശാസ്ത്രജ്ഞനായ [[മിഷേൽ അഡൻസൺ|മിഷേൽ അഡൻസണിൽ]] നിന്ന് ഉരുത്തിരിഞ്ഞ ഒരു ആശയമായിരുന്നു ഇത്. ലിന്നേയസിന്റെ "കൃത്രിമ" സമ്പ്രദായത്തെ സംബന്ധിച്ചുള്ള ഒരു നിർണായക പുരോഗതിയായിരുന്നു ഇത്. കേസരത്തെയും ജനിയെയും അടിസ്ഥാനമാക്കി വിവിധ ക്ളാസ്സുകളിലും നിരകളിലുമായി സസ്യങ്ങളെ അദ്ദേഹം വർഗ്ഗീകരിച്ചിരുന്നു. ലിന്നേയസിന്റെ ദ്വി നാമകരണത്തെ Jussieuജുസ്യു സൂക്ഷിച്ചു. അതിന്റെ ഫലമായി വളരെപെട്ടെന്ന് തന്നെ അദ്ദേഹത്തിന് അതിൻറെ അടിസ്ഥാനത്തിൽ സസ്യങ്ങളെ വർഗ്ഗീകരിക്കാൻ സാധിച്ചതിൻറെ ഫലമായി ഇന്നത്തെ സസ്യകുടുംബങ്ങളിൽ പലതും ഇപ്പോഴും ജുസ്യുവിൻറെ സംഭാവനയാണ്.
 
==തിരഞ്ഞെടുത്ത പ്രസിദ്ധീകരണങ്ങൾ==
"https://ml.wikipedia.org/wiki/അന്റോണി_ലോറന്റ്_ഡെ_ജുസ്യു" എന്ന താളിൽനിന്ന് ശേഖരിച്ചത്