"റാണിപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 36:
|website =
|footnotes =
}}
[[File:Ranipuram Manimala Top 04.jpg|thumb|റാണിപുരം മാനി(പുൽമേട്)]]
[[കേരളം|കേരളത്തിലെ]] [[കാസർഗോഡ് ജില്ല|കാസർഗോഡ് ജില്ലയിലെ]] [[പനത്തടി_(ഗ്രാമപഞ്ചായത്ത്)|പനത്തടി]] പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു വിനോദസഞ്ചാര കേന്ദ്രം ആണ് '''റാണിപുരം'''. '''മാടത്തുമല''' എന്ന് അറിയപ്പെട്ടിരുന്ന ഈ സ്ഥലം 1970-കളിൽ [[കോട്ടയം|കോട്ടയത്തെ]] കത്തോലിക്കാ രൂപത കോടോത്തുകുടുംബത്തിൽ നിന്നും കുടിയേറ്റത്തിനുവേണ്ടി വാങ്ങുകയായിരുന്നു{{തെളിവ്}}. കുടിയേറ്റക്കാർ ഈ സ്ഥലത്തിന് പരിശുദ്ധമറിയത്തിന്റെ ഓർമ്മയ്ക്കായി റാണിപുരം എന്ന പേരുകൊടുത്തു. കുടിയേറ്റത്തിനു മുൻപുള്ള ആചാരങ്ങൾ ഇന്നും നിലനിൽക്കുന്നു. പ്രകൃതിദേവിയെ പ്രസാദിപ്പിക്കുവാനുള്ള ‘[[തെയ്യം]]‘ എല്ലാ മെയ് മാസത്തിലും നടക്കുന്നു. ഇന്ന് റാണിപുരത്തെ ജനസംഖ്യയുടെ ഒരു വലിയ ഭാഗം [[മറാത്തി|മറാത്തികളാണ്]]. മുൻപ് വടക്കുനിന്നും കുടിയേറിപ്പാർത്തവരുടെ പിന്മുറക്കാരാണ് ഇവർ. [[കൂർഗ്|കൂർഗ് മലനിരകളിൽ]] കടൽനിരപ്പിൽ നിന്ന് 1016 മീറ്റർ ഉയരത്തിലായി ആണ് '''റാണിപുരം കൊടുമുടി''' സ്ഥിതിചെയ്യുന്നത്.
വരി 53:
 
[[വിഭാഗം:കാസർഗോഡ് ജില്ലയിലെ ഗ്രാമങ്ങൾ]]
[[Category:കേരളത്തിലെ മലമ്പ്രദേശങ്ങൾവിനോദസഞ്ചാര കേന്ദ്രങ്ങൾ]]
"https://ml.wikipedia.org/wiki/റാണിപുരം" എന്ന താളിൽനിന്ന് ശേഖരിച്ചത്