"ഷമ്മ അൽ മസ്‌റൂയി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) →‎ഔദ്യോഗികജീവിതം: അവലംബത്തിലെ ഭാഷയുടെ നാമം തിരുത്തി using AWB
വരി 9:
അൽ മസ്‌റൂയി അബുദാബി സോവറിൻ വെൽത്ത് ഫണ്ടിലെ പ്രൈവറ്റ് ഇക്വിറ്റിയിൽ പ്രവർത്തിച്ചിരുന്നു. കൂടാതെ യുണൈറ്റഡ് നേഷനിലെ യുഎഇ മിഷനിൽ പബ്ലിക് പോളിസി അനലിസ്റ്റ് ആയും പ്രവർത്തിച്ചിരുന്നു. <ref name=newsweek/>വാഷിങ്ടൺ, ഡി.സി.യിലുള്ള യുഎഇ എംബസിയുടെ ഇന്റേൺ ആയും പ്രവർത്തിച്ചിരുന്നു. <ref>{{cite web|url=http://www.khaleejtimes.com/nation/government/shaikh-mohammed-to-announce-new-cabinet-today|title=Meet your new ministers in UAE Cabinet|work=Khaleej Times|date=11 February 2016|accessdate=6 December 2016}}</ref>
 
2016 ഫെബ്രുവരിയിൽ യുഎഇ യുവജന കാര്യസഹമന്ത്രിയായ അൽ മസ്‌റൂയിക്ക് 22വയസ്സുള്ളപ്പോൾ യുഎഇ യുവജന കാര്യസഹമന്ത്രിയായി പ്രധാനമന്ത്രിയായ മുഹമ്മദ് ബിൻ റഷീദ് അൽ മാക്ടൂം നിയമിക്കുകയുണ്ടായി. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ മന്ത്രിയാണ് ഷമ്മാ അൽ മസ്‌ററൂയി.<ref name=newsweek>{{cite web|url=http://newsweekme.com/uae-meet-the-worlds-youngest-minister/|title=UAE: Meet the World’s Youngest Minister|work=Newsweek|first=Lelia|last=Hatoum|date=27 April 2016|accessdate=6 December 2016}}</ref><ref>{{cite web|language=Frenchfr|url=http://www.lemonde.fr/proche-orient/article/2016/02/11/les-emirats-arabes-unis-nomment-une-ministre-du-bonheur_4863712_3218.html|title=Les Emirats arabes unis nomment une femme " ministre du bonheur "|work=Le Monde|date=11 February 2016|accessdate=6 December 2016}}</ref>അൽ മാക്ടൂം അവളെ നിയമിച്ചതിനുശേഷം ട്വിറ്ററിലൂടെ യുഎഇ സർവ്വകലാശാലയിൽ ഇത്രയും പ്രായം കുറഞ്ഞ ഒരു വനിതയെ നിയമിച്ചതിനെക്കുറിച്ചും പങ്കിനെകുറിച്ചും അന്വേഷിച്ചിരുന്നു. <ref name="24/7">{{cite web|url=http://www.emirates247.com/news/government/meet-the-uae-s-new-minister-of-happiness-2016-02-24-1.622175|title=Nothing is impossible in UAE: Shamma Al Mazrui|date=24 February 2016|accessdate=6 December 2016|work=Emirates 24}}</ref>29 അംഗങ്ങളുള്ള കാബിനറ്റിലെ 8 വനിതകളിലൊരാളാണ് അൽ മസ്‌റൂയി. <ref>{{cite web|url=http://www.timesofisrael.com/uae-names-women-ministers-for-happiness-tolerance/|work=Times of Israel|title=UAE names women ministers for happiness, tolerance|date=10 February 2016|accessdate=6 December 2016}}</ref><ref>{{cite web|url=http://edition.cnn.com/2016/02/15/middleeast/united-arab-emirates-minister-of-happiness/|work=CNN|title=Happy days? United Arab Emirates appoints first minister of happiness|first=Sheena|last=MacKenzie|date=15 February 2016|accessdate=6 December 2016}}</ref>
 
അൽ മസ്‌റൂയി നാഷണൽ യൂത്ത് കൗൺസിൽ സ്ഥാപിച്ചു. <ref name=ait>{{cite web|url=http://www.aitonline.tv/post-meet_the_22_yr_old_uae_minister_of_youth__shamma_al_mazrui|title=Meet the 22-yr old UAE Minister of Youth, Shamma Al Mazrui|work=Africa Independent Television|date=February 2016|accessdate=6 December 2016}}</ref><ref>{{cite web|url=http://www.wam.ae/en/news/emirates/1395292372897.html|title=Shamma Al Mazrouei chairs 1st meeting of Emirates Youth Council|work=WAM Emirates News Agency|date=4 March 2016|accessdate=6 December 2016}}</ref>ഗവൺമെന്റും യൂത്തും തമ്മിലുള്ള ബന്ധം പ്രതിനിധീകരിച്ച് നിരവധി ചുറ്റുപാടുകളിലുള്ള യുവ പ്രൊഫണലുകളെ ഈ രംഗത്തേയ്ക്ക് കൊണ്ടുവന്നു.<ref>{{cite web|url=http://thepeninsulaqatar.com/news/middle-east/369899/uae-appoints-22-year-old-shamma-al-mazrui-as-minister|title=UAE appoints 22-year-old Shamma Al Mazrui as minister|work=The Peninsula Qatar|date=10 February 2016|accessdate=6 December 2016}}</ref><ref name=harness>{{cite web|url=http://www.thenational.ae/opinion/comment/uae-a-model-for-dynamism-at-a-time-of-global-uncertainty|title=UAE a model for dynamism at a time of global uncertainty|first=Ayesha|last=Almazroui|work=The National|date=10 February 2016|accessdate=6 December 2016}}</ref><ref>{{cite web|url=http://www.thenational.ae/opinion/editorial/harnessing-the-power-of-youth|title=Harnessing the power of youth|work=The National|date=11 June 2016|accessdate=6 December 2016}}</ref> അൽ മസ്‌റൂയി ''യൂത്ത് സർക്കിൾസ്'' സ്ഥാപിക്കുകയും യുവജനങ്ങളെ കൺസൾട്ടേറ്റീവ് മീറ്റിങ്ങുകളിൽ പങ്കെടുക്കുന്നതിനായി രജിസ്റ്റർ ചെയ്യുകയും ചെയ്തു.<ref name=newsweek/><ref name=harness/><ref>{{cite web|url=http://www.thenational.ae/uae/environment/emirati-youth-in-sharjah-call-for-action-on-climate-challenge|title=Emirati youth in Sharjah call for action on climate challenge|work=The National|first=Thaer|last=Zriqat|date=11 August 2016|accessdate=6 December 2016}}</ref>
"https://ml.wikipedia.org/wiki/ഷമ്മ_അൽ_മസ്‌റൂയി" എന്ന താളിൽനിന്ന് ശേഖരിച്ചത്