"ഡോക്ടറേറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
വരി 5:
==യോഗ്യത==
==ഇന്ത്യയിൽ==
[[യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ|യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്റെ]] കീഴിലുള്ള സർവ്വകലാശാലകളിൽ ഡോക്ടറേറ്റിനായ് പ്രവേശനം ലഭിക്കണമെങ്കിൽ ഉദ്യോഗാർത്ഥി ബിരുദാനന്തരബിരുദം കരസ്ഥമാക്കിയിരിക്കണം. കൂടാതെ ഇതിനായുള്ള യോഗ്യതാ പരീക്ഷകളും വിജയിച്ചിരിക്കണം. യൂണിവേഴ്സിറ്റ്യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ നടത്തുന്ന [[നാഷണൽ എലിജിബിലിറ്റി ടെസ്റ്റ്]] ഉദ്യോഗാർത്ഥി പാസ്സായിരിക്കണം <ref name=ugc1>[http://www.ugc.ac.in/page/UGC-Regulations.aspx പി.എച്ച്.ഡിക്കുള്ള യോഗ്യത] യു.ജി.സി. വെബ് വിലാസത്തിൽ നിന്നും ശേഖരിച്ചത്</ref>.
 
==അവലംബം==
"https://ml.wikipedia.org/wiki/ഡോക്ടറേറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്