"എസ്. വരദരാജൻ നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 26:
}}
മുൻ കേരള ധനമന്ത്രിയും നാലും അഞ്ചും കേരള നിയമസഭകളിൽ അംഗവുമായിരുന്നു '''എസ്. വരദരാജൻ നായർ'''(28 ഒക്ടോബർ 1914 - 14 ഒക്ടോബർ 1989).
 
==ജീവിതരേഖ==
പി. രാജഗോപാലാചാരിയുടെ മകനാണ്. ബിരുദധാരിയായ ഇദ്ദേഹം വിദ്യാർത്ഥിയായിരിക്കെത്തന്നെ സ്വാതന്ത്ര്യ സമര രംഗത്തു സജീവമായി. 1943 ൽ കോൺഗ്രസിൽ ചേർന്നു. ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റായിരുന്നു. കെ.എസ്.ആർ.ടി.സി തൊഴിലാളി യൂണിയന്റെയും സിറാമിക്സ് കോൺഗ്രസിന്റെയും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. 1947 - 48 കാലത്ത് തിരുവനന്തപുരം മേയറായിരുന്നു (29-10-1978 മുതൽ 07-10-1979 വരെ). കെ.പി.സി.സി വൈസ് പ്രസിഡന്റ്, ഡി.സി.സി പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചു. ജനീവയിൽ ഐ.എൽ.ഒ സമ്മേളനത്തിൽ പങ്കെടുത്തിട്ടുണ്ട്. പി.കെ.വി മന്ത്രി സഭയിൽ (29-10-1978 മുതൽ 07-10-1979 വരെ) സംസ്ഥാന ധനമന്ത്രിയായിരുന്നു. <ref>{{cite web|title=S. Varadarajan Nair|url=http://www.niyamasabha.org/codes/members/m719.htm|publisher=നിയമസഭ വെബ്സൈറ്റ്|accessdate=4 നവംബർ 2014}}</ref>
 
== തിരഞ്ഞെടുപ്പുകൾ ==
{| class="wikitable sortable"
|+ തിരഞ്ഞെടുപ്പുകൾ <ref> http://www.ceo.kerala.gov.in/electionhistory.html </ref> <ref> http://www.keralaassembly.org </ref>
|വർഷം||മണ്ഡലം||വിജയിച്ച സ്ഥാനാർത്ഥി||പാർട്ടിയും മുന്നണിയും||പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി ||പാർട്ടിയും മുന്നണിയും
|-
|1982 || [[നെടുമങ്ങാട് നിയമസഭാമണ്ഡലം]] || [[കെ.വി. സുരേന്ദ്രനാഥ്]] || [[സി.പി.ഐ.]], [[എൽ.ഡി.എഫ്.]] || [[എസ്. വരദരാജൻ നായർ]] || [[കോൺഗ്രസ് (ഐ.)]], [[യു.ഡി.എഫ്.]]
|-
|}
 
==അവലംബം==
<references/>
"https://ml.wikipedia.org/wiki/എസ്._വരദരാജൻ_നായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്