"രമ്യ ഹരിദാസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'കേരളത്തിലെ പൊതുപ്രവർത്തകയാണ് '''രമ്യ ഹരിദാസ്''...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
[[കേരളം|കേരളത്തിലെ]] പൊതുപ്രവർത്തകയാണ് '''രമ്യ ഹരിദാസ്'''<ref>{{Citeweb|url= https://www.mathrubhumi.com/election/2019/lok-sabha/kerala-20-20/alathur/ramya-haridas-on-the-list-of-congress-alathur-lok-sabha-constituency-1.3646989|title= ആലത്തൂർ മണ്ഡലത്തിൽ രമ്യ ഹരിദാസ് പ്രചാരണം തുടങ്ങി -|website= www.mathrubhumi.com }}</ref>.
 
== ജീവിതരേഖ ==
[[കേരള സ്റ്റുഡന്റ്സ് യൂണിയൻ|കെ.എസ്.യു]].വിലൂടെ പ്രവർത്തനം തുടങ്ങിയശേഷം [[ഗാന്ധിയൻ ആശയങ്ങൾ|ഗാന്ധിയൻ]] സംഘടനയായ ഏകതാപരിഷത്തിന്റെ മുഖ്യപ്രവർത്തകയായി. ഗാന്ധിയൻ ഡോ. പി.വി. രാജഗോപാലിന്റെ നേതൃത്വത്തിൽ ഏകതാപരിഷത്ത് രാജ്യത്തിന്റെ പലഭാഗങ്ങളിൽവിവിധ ഭാഗങ്ങളിൽ നടത്തിയ [[ആദിവാസി]]-[[ദളിതർ|ദളിത്]] സമരങ്ങളിൽ പങ്കെടുത്തു. നിലവിൽ [[ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ്|യൂത്ത് കോൺഗ്രസിന്റെ]] അഖിലേന്ത്യാ കോ-ഓർഡിനേറ്റർ ആണ് . 2015 ൽ [[കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത്]] പ്രസിഡണ്ടു ആയി തിരണത്തെടുക്കപ്പെട്ടു . 2012-ൽ [[ജപ്പാൻ|ജപ്പാനിൽ]] നടന്ന ലോകയുവജനസമ്മേളനത്തിൽ പങ്കെടുത്തിട്ടുണ്ട്.
 
രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ ആറുവർഷംമുൻപ് ഡൽഹിയിൽ നടന്ന ടാലന്റ് ഹുണ്ടിലൂടെ തിരഞ്ഞെടുക്കപ്പെട്ടതാണ് രമ്യ.
കോഴിക്കോട് ജില്ലയിലെ കുറ്റിക്കാട്ടൂരിലെ കൂലിത്തൊഴിലാളി പി.പി. ഹരിദാസന്റെയും രാധയുടെയും മകളാണ് . ജില്ല, സംസ്ഥാന സ്‌കൂൾ കലോത്സവങ്ങളിൽ നൃത്തം, ദേശഭക്തിഗാനം തുടങ്ങിയ ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടിയിട്ടുള്ള രമ്യ ഇടയ്ക്ക് നൃത്താധ്യാപികയായി ജോലി ചെയ്തിരുന്നു .
 
[[രാഹുൽ ഗാന്ധി|രാഹുൽഗാന്ധി]]<nowiki/>യുടെ നേതൃത്വത്തിൽ ആറുവർഷംമുൻപ് [[ഡെൽഹി|ഡൽഹി]]<nowiki/>യിൽ നടന്ന ടാലന്റ് ഹണ്ടിലൂടെ തിരഞ്ഞെടുക്കപ്പെട്ടതാണ് രമ്യ. [[കോഴിക്കോട് ജില്ലയിലെജില്ല]]<nowiki/>യിലെ [[കുറ്റിക്കാട്ടൂർ|കുറ്റിക്കാട്ടൂരിലെ]] കൂലിത്തൊഴിലാളി പി.പി. ഹരിദാസന്റെയും രാധയുടെയും മകളാണ് . ജില്ല, സംസ്ഥാന സ്‌കൂൾ കലോത്സവങ്ങളിൽ നൃത്തം, ദേശഭക്തിഗാനം തുടങ്ങിയ ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടിയിട്ടുള്ള രമ്യ ഇടയ്ക്ക് നൃത്താധ്യാപികയായി ജോലി ചെയ്തിരുന്നു .
 
== അധികാര സ്ഥാനങ്ങൾ ==
* 2015 ൽ [[കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത്]] പ്രസിഡണ്ടു ആയി തിരണത്തെടുക്കപ്പെട്ടു .
* നിലവിൽ [[ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ്|യൂത്ത് കോൺഗ്രസിന്റെ]] അഖിലേന്ത്യാ കോ-ഓർഡിനേറ്റർ.
 
 
Line 18 ⟶ 16:
|വർഷം||മണ്ഡലം || വിജയിച്ച സ്ഥാനാർത്ഥി||പാർട്ടിയും മുന്നണിയും||പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി ||പാർട്ടിയും മുന്നണിയും
|-
|2019||[[ആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലം|ആലത്തൂർ ലോക്സഭാ മണ്ഡലം]]|| [[പി .കെ. ബിജു ]]||[[സി.പി.ഐ.എം.]], [[എൽ.ഡി.എഫ്.]]||[[രമ്യ ഹരിദാസ്]]||[[കോൺഗ്രസ് (ഐ.)]], [[യു.ഡി.എഫ്.]]
|-
|}
"https://ml.wikipedia.org/wiki/രമ്യ_ഹരിദാസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്