"നക്സൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(ചെ.)No edit summary
വരി 1:
{{prettyurl|Naxalite}}
[[ചിത്രം:India Naxal affected districts map.svg|thumb|ഇന്ത്യയിൽ നക്സലൈറ്റ് പ്രസ്ഥാനം സജീവമായ ജില്ലകൾ]]
ഇന്ത്യൻ കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിലെ ചൈനാ-സോവിയറ്റ് പിളർപ്പിന് ശേഷമുരുത്തിരിഞ്ഞ തീവ്ര [[കമ്മ്യൂണിസം|കമ്മ്യൂണിസ്റ്റ്]] ഗ്രൂപ്പുകളെ പൊതുവായി വിളിക്കുന്ന നാമമാണ് '''നക്സലൈറ്റുകൾ''' അല്ലെങ്കിൽ '''നക്സലുകൾ''' എന്നത്. പ്രത്യയശാസ്ത്രപരമായി അവർ [[മാവോയിസം|മാവോയിസമാണ്]] പിന്തുടരുന്നത്. [[പശ്ചിമ ബംഗാൾ|പശ്ചിമ ബംഗാളിലാണ്]] നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ തുടക്കം. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയുടെ[[ഇന്ത്യ]]<nowiki/>യുടെ മദ്ധ്യ, പൗരസ്ത്യ ഭാഗത്തെ അവികസിത ദേശങ്ങളിൽ പ്രത്യേകിച്ചും [[ആന്ധ്രാപ്രദേശ്‌|ആന്ധ്രാ പ്രദേശ്]], [[ഛത്തീസ്‌ഗഢ്]] സംസ്ഥാനങ്ങളിൽ, [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്)]] മുതലായ സംഘടനകളിലൂടെ അവരുടെ പ്രവർത്തനം വ്യാപകമായി.<ref>{{cite web
| last = Ramakrishnan
| first = Venkitesh
വരി 21:
| accessdate = 2009-01-13 }}</ref>
 
സെപ്റ്റമ്പർ 21, 2004-ൽ ''സ്വതന്ത്രമാക്കപ്പെട്ടൊരു മേഖലയിൽ'' വെച്ച്, [[മാവോയിസ്റ്റ് കമ്മ്യൂണിസ്റ്റ് സെന്റർ]], [[സി.പി.ഐ (എം.എൽ)|കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്-ലെനിനിസ്റ്റ്)]], [[പീപ്പിൾസ് വാർ ഗ്രൂപ്പ്]] എന്നീ സംഘടനകൾ തമ്മിൽ ലയിച്ച്, [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്)]], എന്ന പാർട്ടി ആയി. പീപ്പിൾസ് വാർ ഗ്രൂപ്പും [[ആന്ധ്രാപ്രദേശ്‌|ആന്ധ്രാ പ്രദേശ്]] ഭരണകൂടവും നടത്തിക്കൊണ്ടിരുന്ന സമാധാന ചർച്ചകൾക്കിടയിൽ വെച്ച്, പീപ്പീൾസ് വാർ ഗ്രൂപ്പ് സംസ്ഥാന സെക്രട്ടറി, രാമകൃഷ്ണ, [[ഹൈദരബാദ്|ഹൈദരാബാദിൽ]], ഒക്ടോബർ 14, 2004-നാണ് ഈ വാർത്ത ഔദ്യോഗികമായി പുറത്ത് വിട്ടത്.<ref>
http://www.satp.org/satporgtp/countries/india/terroristoutfits/CPI_M.htm</ref>
== പേരിനു പിന്നിൽ ==
"https://ml.wikipedia.org/wiki/നക്സൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്