"ഹദീഥ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 31.215.205.175 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Vengolis സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{Prettyurl|Hadith}}
{{ഇസ്‌ലാം‌മതം}}
പ്രവാചകൻ [[മുഹമ്മദ് നബി|മുഹമ്മദ് നബിയുടെ]] വാക്കുകളെയും, പ്രവൃത്തികളെയും മൗനാനുവാദങ്ങളേയുമാണ്<ref>http://atheism.about.com/library/FAQs/islam/blfaq_islam_hadith.htm</ref> '''ഹദീഥ് (ഹദീസ്)''' എന്ന് പറയുന്നത്.
 
[[ഇസ്‌ലാം മതം|ഇസ്‌ലാം മതവിശ്വാസ പ്രകാരം]] [[മുഹമ്മദ് നബി|മുഹമ്മദ് നബിക്ക്]] ദൈവത്തിൽ നിന്ന് [[ജിബ്‌രീൽ]] എന്ന മാലാഖ മുഖാന്തരം വെളിപാട് ആയി ലഭിച്ച വചനങ്ങൾ ആണ് [[ഖുർആൻ]]. പ്രവാചകത്വം ലഭിച്ച ശേഷം നബി 23 കൊല്ലം ജീവിച്ചിരുന്നു. ആ കാലയളവിൽ മുഹമ്മദ് നബി ഉപദേശമായും തീർപ്പായും മറ്റും പറഞ്ഞിട്ടുള്ള ഇതര വചനങ്ങൾ‌ '''ഹദീഥ്''' എന്ന് അറിയപ്പെടുന്നു. ഹദീഥ് എന്നാൽ പ്രവാചകന്റെ വാക്ക് / പ്രവൃത്തി / അനുവാദം എന്നൊക്കെയാണ്‌ അർത്ഥം.
"https://ml.wikipedia.org/wiki/ഹദീഥ്" എന്ന താളിൽനിന്ന് ശേഖരിച്ചത്