"സെബാസ്റ്റ്യൻ പോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
No edit summary
വരി 30:
 
''കല്ലേറുകൾക്കിടയിലെ മാധ്യമ ധർമ്മം'' എന്ന വിഷയത്തെക്കുറിച്ച് [[മാതൃഭൂമി|മാതൃഭൂമി ദിനപത്രത്തിൽ]] നടത്തിയ സംവാദപരമ്പരയിൽ ''സത്യാന്വേഷണം തുടരട്ടെ'' എന്ന ശീർഷകത്തിൽ സെബാസ്റ്റ്യൻ പോൾ എഴുതിയ ലേഖനത്തെത്തുടർന്ന് സെബാസ്റ്റ്യൻ പോൾ സി.പി.ഐ.എമ്മുമായി അകന്നിരുന്നു. എങ്കിലും [[2011-ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പ്|2011-ലെ നിയമസഭാതിരഞ്ഞെടുപ്പിൽ]] [[എറണാകുളം നിയമസഭാമണ്ഡലം|എറണാകുളത്തെ]] ഇടതുസ്ഥാനാർത്ഥിയായി ഇദ്ദേഹത്തെത്തന്നെയാണ് സി.പി.ഐ.എം. മുന്നോട്ടുവെച്ചത്.<ref name=ldfkeralam1 /> [[2011-ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പ്|2011-ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ]] [[എറണാകുളം നിയമസഭാമണ്ഡലം|എറണാകുളം നിയമസഭാമണ്ഡലത്തിൽ]] നിന്ന് [[ഹൈബി ഈഡൻ|ഹൈബി ഈഡനോട്]] പരാജയപ്പെട്ടു.
 
== തിരഞ്ഞെടുപ്പുകൾ ==
{| class="wikitable sortable"
|+ തിരഞ്ഞെടുപ്പുകൾ<ref>http://www.ceo.kerala.gov.in/electionhistory.html </ref>
! വർഷം !! വിജയിച്ച സ്ഥാനാർത്ഥി !! പാർട്ടിയും മുന്നണിയും !! പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി !! പാർട്ടിയും മുന്നണിയും
|-
|[[2004-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്|2004]]|| [[എറണാകുളം ലോകസഭാമണ്ഡലം]] || [[സെബാസ്റ്റ്യൻ പോൾ]]||[[സ്വതന്ത്ര സ്ഥാനാർത്ഥി]], [[എൽ.ഡി.എഫ്.]]||[[എഡ്വേർഡ് എടേഴത്ത്]]||[[കോൺഗ്രസ് (ഐ.)]], [[യു.ഡി.എഫ്.]]
|-
|[[1998-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്|1998]]|| [[എറണാകുളം ലോകസഭാമണ്ഡലം]] || [[ജോർജ് ഈഡൻ]]||[[കോൺഗ്രസ് (ഐ.)]], [[യു.ഡി.എഫ്.]]||[[സെബാസ്റ്റ്യൻ പോൾ]]||[[സ്വതന്ത്ര സ്ഥാനാർത്ഥി]], [[എൽ.ഡി.എഫ്.]]
|-
|}
 
==അവലംബം==
"https://ml.wikipedia.org/wiki/സെബാസ്റ്റ്യൻ_പോൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്