"പറയൻ തുള്ളൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 17:
 
== വേഷവിധാനം ==
പറയൻ തുള്ളലിലെ വേഷം അനന്തനെ സങ്കൽപ്പിച്ചിട്ടുള്ളതാണ്‌‍. ദേഹത്ത് മുഴുവൻ ചന്ദനം തേക്കുന്നു . കണ്ണിനു പുരികമെഴുത്തു മാത്രമേ ഉള്ളു. കൈമെത്ത, അമ്പടി, ഉടുത്തുകെട്ട്, വലതുകാലിൽ [[വാകച്ചിലമ്പ്]], [[കച്ചമണി]] എന്നിവയും ധരിക്കുന്നു. നടൻ [[നാഗപടം|നാഗപടത്തോടുകൂടിയുള്ള]] [[കിരീടം|കിരീടമാണ്‌]] ധരിക്കുന്നത്. ഉടുത്തുകെട്ടിന് ചുവന്ന പട്ട് വേണം . മുഖത്ത് തേപ്പ് കാണുകയില്ല . തലമുടിയിൽ ചുവന്ന പട്ടും തൊങ്ങലും കോർത്തിരിക്കും .കൈകളിലും കഴുത്തിലും മാലയും വളയുമണിഞ്ഞിരിക്കും . പാമ്പിന്റെ പത്തിയുടെ ആകൃതിയിലുള്ള കിരീടമാണ് പറയൻ തുള്ളലിനു വേണ്ടത് . ഒറ്റക്കാലിലാണു നൃത്തം . ഈ തുളളൽ പറയരുടെ പഴയ അഭിനയ രീതി പരിഷ്കരിച്ചുണ്ടാക്കിയതാണ് .
 
== ഇതും കാണുക ==
"https://ml.wikipedia.org/wiki/പറയൻ_തുള്ളൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്