"പറയൻ തുള്ളൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 8:
 
== വേഷവിധാനം ==
പറയൻ തുള്ളലിലെ വേഷം അനന്തനെ സങ്കൽപ്പിച്ചിട്ടുള്ളതാണ്‌‍. കണ്ണിനു പുരികമെഴുത്തു മാത്രമേ ഉള്ളു. കൈമെത്ത, അമ്പടി, ഉടുത്തുകെട്ട്, വലതുകാലിൽ [[ചിലമ്പ്]], [[കച്ചമണി]] എന്നിവയും ധരിക്കുന്നു. നടൻ [[നാഗപടം|നാഗപടത്തോടുകൂടിയുള്ള]] [[കിരീടം|കിരീടമാണ്‌]] ധരിക്കുന്നത്.
 
== ഇതും കാണുക ==
"https://ml.wikipedia.org/wiki/പറയൻ_തുള്ളൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്