"കുത്തന്നൂർ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 25:
[[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലെ]] [[ആലത്തൂർ താലൂക്ക്|ആലത്തൂർ താലൂക്കിൽ]] [[കുഴൽമന്ദം ബ്ലോക്ക്|കുഴൽമന്ദം ബ്ളോക്കിൽ]] സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ '''കുത്തന്നൂർ ഗ്രാമപഞ്ചായത്ത്''' . കുത്തന്നൂർ, തോലന്നൂർ എന്നീ വില്ലേജുകൾ ഉൾ‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് കുത്തന്നൂർ. പഞ്ചായത്തിന്റെ അതിരുകൾ വടക്ക് [[പെരിങ്ങോട്ടുകുറിശ്ശി]], [[കോട്ടായി]], [[മാത്തൂർ]] പഞ്ചായത്തുകൾ‍, കിഴക്ക് [[കുഴൽ‍മന്ദം]] പഞ്ചായത്ത്, തെക്ക് [[എരിമയൂർ]]‍, [[തരൂർ]] പഞ്ചായത്തുകൾ, പടിഞ്ഞാറ് [[പെരിങ്ങോട്ടുകുറിശ്ശി]] പഞ്ചായത്ത് എന്നിവയാണ്. കുത്തന്നൂർ പഞ്ചായത്തിന്റെ ആകെ വിസ്തൃതി 35.83 ചതുരശ്ര കിലോമീറ്റർ ആണ്.കുത്തനൂർ പഞ്ചായത്തിലെ ചരിത്രപ്രധാനമായ സ്ഥലമാണ് മുപ്പുഴ കാട്.മരുതംതടം മുപ്പുഴ പതിനൊന്നാം വാർഡിലാണ് ഇവിടെ നീളിപ്പാറ ഹനഫി ജുമാ മസ്ജിദും.ശ്രി ദുർഗ്ഗദേവി ക്ഷേത്രവും ഉണ്ട് പത്താം വാർഡ് മലഞ്ചിറ്റി കോണിക്കുന്ന് ഇവിടെ കയറാംപാറ മഖ്ബറ ജാറവും ഉണ്ട് നിരവധി വിശ്യാസികൾ ഇവിടേക്ക് സന്ദർശിക്കാൻ വരുന്നുണ്ട്.
 
==വാർഡുകൾ== 16==
8 എൽ ഡി എഫ്
8 യു ഡി എഫ്
"https://ml.wikipedia.org/wiki/കുത്തന്നൂർ_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്