"അമിട്രോഫിക് ലാറ്ററൽ സ്‌ക്ലീറോസിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കുട്ടിച്ചേർത്തു
(ചെ.) (പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു)
(കുട്ടിച്ചേർത്തു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
ശാരീരിക പരിശോധനക്കൊപ്പം കൃത്യമായ നാഡീപരിശോധനയും ഉണ്ടെങ്കിലേ ഇത്തരം രോഗങ്ങളെ തിരിച്ചറിയാൻ കഴിയൂ. [https://en.wikipedia.org/wiki/Electromyography ഇലക്ട്രൊ മയോഗ്രഫി],[[എം.ആർ.ഐ. സ്കാൻ|എം.ആർ.ഐ സ്കാനിംഗ്]],[[രക്തം|രക്തം]],[[മൂത്രം|മൂത്രം]] മുതലായ ശരീര ദ്രവങ്ങളുടെ ലബോറട്ടറി ടെസ്റ്റുകൾ,[https://en.wikipedia.org/wiki/Muscle_biopsy മസിൽ ബയോപ്സി] എന്നവ രോഗ നിർണ്ണയത്തിനു ഉപയോഗിക്കുന്ന മാർഗ്ഗ്ങ്ങളാണ്.
==ചികിത്സ==
നിർദ്ദിഷ്ട ചികിൽസാ മാർഗ്ഗങ്ങളോ പൂർണ്ണ രോഗശമനമോ ഈ രോഗത്തിനില്ല.'''റിലുസോൾ(റിലുടെക്)'''എന്ന ഒരു മരുന്നു മാത്രമാണു നിലവിൽ ചികിൽസക്കായി ഉപയോഗിക്കുന്നത്.രോഗിക്ക് രണ്ടോ മൂന്നോ മാസം ആയുസ്സ് നീട്ടാൻ കഴിയുമെന്നല്ലാതെ പൂർണ്ണരോഗശമനമാർഗ്ഗം കണ്ടുപിടിച്ചിട്ടില്ല.<ref> http://www.architalbiol.org/index.php/aib/article/view/1267 </ref> രോഗലക്ഷണങ്ങൾക്കനുസരിച്ച് വേദനകൽ കുറക്കുക,രോഗിക്ക് കഴിയുന്നത്ര സാധാരണ ജീവിതം നയിക്കുന്നതിനു വെണ്ട സഹായങ്ങൾ ചെയ്തു കൊടുക്കുകഎന്നതു മാത്രമാണു ചെയ്യാവുന്നത്.[https://en.wikipedia.org/wiki/Physical_therapy ഫിസിയോ തെറാപ്പി],[https://en.wikipedia.org/wiki/Speech-language_pathology സ്പീച്ച് തെറാപ്പി],[https://en.wikipedia.org/wiki/Rehabilitation റീഹബിലിറ്റേഷൻ] മുതലായ മാർഗ്ഗങ്ങൾ ഫലപ്രധമായി ഉപയോഗിക്കുന്നുണ്ട്.<ref name="നൽകാം മാനസിക പിന്തുണ" />ലോക പ്രശസ്ത ജ്യോതിശാസ്ത്രജ്ഞനും ചിന്തകനും എഴുത്തുകാരനുമായ സ്റ്റീഫൻ വില്യം ഹോക്കിംങ് ഈ രോഗത്തെ അതിജീവിച്ച വ്യക്തിയാണ്.
 
==അവലംബങ്ങൾ==
89

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3106768" എന്ന താളിൽനിന്ന് ശേഖരിച്ചത്