"പുതുക്കുളം നാഗരാജക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

' തൊടുപുഴക്ക് സമീപം മണക്കാട് തൊടുപുഴ ആറിന്റെ...' താൾ സൃഷ്ടിച്ചിരിക്കുന്നു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(വ്യത്യാസം ഇല്ല)

16:55, 14 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം

തൊടുപുഴക്ക് സമീപം മണക്കാട് തൊടുപുഴ ആറിന്റെ കരയിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് പുതുക്കുളം നാഗരാജ ക്ഷേത്രം.പടിഞ്ഞാറോട്ട് ദർശനമായ ക്ഷേത്രത്തിലെ പ്രധാന പ്രതിഷഠ ഭഗവതി ആണ്.പ്രധാന ശ്രീകോവിലിൽ മൂന്ന് വതിലുകളിൽ കൂടി പത്തോളം ദേവതമാർ ദർശനം നൽകുന്നു.തെക്ക് വശത്തെ നാഗരാജ നടക്കാണ് പ്രാധാന്യം.ഒരേ ശ്രീകോവിലിൽ നാഗരാജാവ്,നാഗയക്ഷി, കരിനാഗം,കുഴിനാഗം,ഭഗവതി,ഭദ്രകാളി, ഭുവനേശ്വരി,ശാസ്താവ്,ഗണപതി മുതലായ മൂർത്തികൾ കുടികൊള്ളുന്നു.കന്നിമാസത്തിലെ ആയില്യം മകം മഹോത്സവം,പത്താമുദയം എന്നിവ സമുചിതമായി ആഘോഷിക്കുന്നു.