"ജോൺ വില്യം ഗോഡ്‌വാഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 32:
}}
[[Image:Godward-Nerissa-1906.jpg|thumb|right|''Nerissa'' (1906) by John William Godward]]
[[Neo-Classicist|നിയോ ക്ലാസിസിസ്റ്റ് കാലഘട്ടത്തിന്റെ]] അവസാനകാലത്തുള്ള ഇംഗ്ലീഷുകാരനായ ഒരു ചിത്രകാരനാണ് '''John William Godward (ജോൺ വില്യം ഗോഡ്‌വാഡ്)''' (ജീവിതകാലം: 9 ആഗസ്ത് 1861 &ndash; 13 ഡിസംബർ 1922). സർ [[Lawrence Alma-Tadema|ലോറൻസ് അൽമ-തഡെമയുടെ]] ശിഷ്യനായിരുന്നു ഇദ്ദേഹമെങ്കിലും ഗോഡ്‌വാഡിന്റെ ശൈലി [[modern art|ആധുനിക കലാരീതിയുമായി]] പൊരുത്തപ്പെട്ടുപോവുന്നതായിരുന്നില്ല. 61 -ആം വയസ്സിൽ [[ആത്മഹത്യ]] ചെയ്യുമ്പോൾ എഴുതിയ കുറിപ്പിൽ ''എനിക്കും [[Pablo Picasso|പികാസോയ്ക്കും]] ഒരുമിച്ച് നിലനിൽക്കാൻ തക്ക വലിപ്പം ഈ ലോകത്തിനില്ല" എന്ന് എഴുതിയിരുന്നു.<ref>{{cite web |title=John William Godward |url=http://fineart.ha.com/itm/fine-art-painting/john-william-godward-british-1861-1922-girl-in-yellow-drapery-1901-oil-on-canvas-12-x-24-inches-305-x-610-cm-signed-and-dated-lower-left-jw-godward-1901/a/656-23113.s?ic4=GalleryView-Thumbnail-071515 |publisher=Heritage Auctions |accessdate=23 August 2015}}</ref>
 
തന്റെ കലാജീവിതത്തെ ഇഷ്ടപ്പെടാതിരുന്ന കുടുംബവുമായി പൊരുത്തപ്പെടാതിരുന്ന അദ്ദേഹം ആത്മഹത്യചെയ്യുന്നതും നാണക്കേടായിക്കരുതി പലകടലാസുകളും കത്തിച്ചും കളഞ്ഞു. അദ്ദേഹത്തിന്റെ ഒരേയൊരു ഫോട്ടോഗ്രാഫ് മാത്രമാണത്രേ ലഭ്യമായിട്ടുള്ളൂ.<ref>{{cite book |last1=Swanson |first1=Vern G |title=JW Godward 1861-1922: The Eclipse of Classicism |date=20 November 2018 |publisher=Acc Art Books |isbn=978-1851499038 |pages=344 |edition=1}}</ref>
"https://ml.wikipedia.org/wiki/ജോൺ_വില്യം_ഗോഡ്‌വാഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്