"ജോൺ വില്യം ഗോഡ്‌വാഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 37:
 
==ആദ്യകാലജീവിതം==
[[വിംബിൾഡൺ|വിംബിൾഡണിലെ]] വിൽട്ടൻ ഗ്രോവിൽ 1861 ലാണ് ഗോഡ്‌വാഡ് ജനിച്ചത്. സാറാ എബോറലിന്റേയും ലണ്ടനിലെ ലോ ലൈഫ് അഷുറൻസ് സൊസൈറ്റിയിലെ ഒരു നിക്ഷേപ ഗുമസ്തനായിരുന്ന ജോൺ ഗോഡ്‌വാഡിൻറേയും അഞ്ചു മക്കളിൽ മൂത്തയാളായിട്ടായിരുന്നു ജനനം. പിതാവ് ജോൺ, മുത്തച്ഛൻ വില്യം എന്നിവരുടെ പേരുകളെ പിന്തുടർന്ന് അദ്ദേഹത്തിനു നാമകരണം ചെയ്യപ്പെട്ടു. 1861 ഒക്ടോബർ 17 ന് ബാറ്റെർസീയിലെ സെന്റ് മേരീസ് പള്ളിയിലായിരുന്നു അദ്ദേഹത്തിന്റെ ജ്ഞാനസ്നാനം. മാതാപിതാക്കന്മാരുടെ അടിച്ചമർത്തൽ മനോഭാവം മുതിർന്നപ്പോൾ അദ്ദേഹത്തെ അധോമുഖനും ലജ്ജാശീലമുള്ളവനുമാക്കിത്തീർത്തിരുന്നു.<!--
 
Godward was born in 1861 and lived in Wilton Grove, [[Wimbledon, London|Wimbledon]]. He was born to Sarah Eboral and John Godward (an investment clerk at the Law Life Assurance Society, London).<ref name=eclipse>{{cite book | last=Swanson | first=Vern| title=John William Godward: The Eclipse of Classicism | year=1997 |publisher=Antique Collectors' Club| location=Woodbridge, Suffolk| isbn=978-1-85149-270-1}}</ref>{{rp|pages=17–19}} He was the eldest of five children. He was named after his father John and grandfather William. He was christened at St. Mary's Church in Battersea on 17 October 1861. The overbearing attitude of his parents made him reclusive and shy later in adulthood.<ref name=eclipse />{{rp|page=22}}
"https://ml.wikipedia.org/wiki/ജോൺ_വില്യം_ഗോഡ്‌വാഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്