"ഹൈക്ക്യു!!" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Infobox_animangaInfobox animanga/Header}}
| name = ഹൈക്ക്യൂ!!
| image =
| caption =
| ja_kanji = ハイキュー!!
| ja_romaji = (Haikyuu!!)
| genre = [[Comedy]],<ref>{{cite web |title=Haikyu!! |url=http://www.sentaifilmworks.com/catalog/haikyu |publisher=[[Sentai Filmworks]] |accessdate=August 13, 2018}}</ref> [[sports]]<ref>{{cite web |url= https://www.viz.com/haikyu|title=The Official Website for Haikyu!!|publisher=Viz Media |accessdate=October 28, 2017}}</ref>

ഹറുയിച്ചി ഫുറുദാത്തെ എഴുതുകയും, ചിത്രീകരിക്കുകയും ചെയ്ത ഒരു ജാപ്പനീസ് ഷോനെൻ മാങ്ക സീരീസാണ് '''ഹൈക്ക്യൂ!!''' (ハイキュー!!, ''Haikyū!!'', കാൻജി യിൽ നിന്ന് 排球 "വോളീബാൾ"). 2012 ഫെബ്രുവരി മുതലാണ് ഇതിന്റെ ചാപ്റ്ററുകൾ പ്രസിദ്ധീകരിക്കാൻ തുടങ്ങിയത്, ഷുയിഷ എന്ന ജാപ്പനീസ് പ്രസിദ്ധീകരണശാലയാണ് ഇത് പ്രസിദ്ധീകരിക്കുന്നത്. വൺ-ഷോട്ട് രീതിയിലായിരുന്നു ഹൈക്ക്യൂ പ്രസിദ്ധീകരിക്കാൻ ഉദ്ദേശിച്ചിരുന്നത്. 2018 ഡിസംബർ ആയതോടെ മുപ്പത്തി അഞ്ച് വാള്യങ്ങൾ ജപ്പാനിൽ പ്രസിദ്ധകരിച്ചു. വടക്കേ അമേരിക്കയിൽ വിസ് മീഡിയ ആണ് ഈ മാങ്ക യെ ലൈസൻസ് ചെയ്തിരിക്കുന്നത്. 2018 ജനുവരിയിൽ ''ഹൈക്ക്യു!!'' യുടെ ഏകദേശം 28 മില്ല്യൺ പകർപ്പുകൾ വിറ്റഴിഞ്ഞു.
"https://ml.wikipedia.org/wiki/ഹൈക്ക്യു!!" എന്ന താളിൽനിന്ന് ശേഖരിച്ചത്