"മാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
വരി 29:
== ഇനങ്ങൾ ==
===[[കലമാൻ]]===
ഇതിനെ മലമാൻ എന്നും [[മ്ലാവ്]] എന്നും പറയാറുണ്ട്. ഇംഗ്ലീഷിൽ “സംബാർ“ (Sambar) എന്നു അറിയപ്പെടുന്നു. ഇന്ത്യയിൽ കാണുന്ന ഏറ്റവും വലിയ മാൻ ഇനം ഇതാൺഇതാണ്. അരണ്ട തവിട്ടുനിറത്തിൽ കാണുന്ന ഇതിനു നീണ്ട കാലുകളും ചെറിയ വാലുമാൺ. ആണിനു മാത്രമേ കൊമ്പുള്ളൂ-മൂന്ന് കവരങ്ങളുള്ള കൊമ്പ്. കേരളത്തിലെ കാടുകളും കാലാവസ്ഥയും ഇവയ്ക്ക് അനുയോജ്യമാണ്.
 
===[[പുള്ളിമാൻ]]===
ചെമ്പ് നിറത്തിൽ കാണുന്ന ഈ മാനിനു ശരീരത്തിൽ വെളുത്ത പുള്ളികൾ കാണാം. ഇംഗ്ലീഷിൽ ചിറ്റൽ(chital), സ്പോറ്റെഡ് ഡീർ(spotted deer) എന്നു അറിയപ്പെടുന്നു. കേരളത്തിൽ [[വയനാട്]], [[മറയൂർ]], പറമ്പികുളം ഭാഗങ്ങളിൽ മാത്രമേ ഈ ജീവിയുള്ളു.
 
===[[കേഴമാൻ]]===
വരി 38:
 
===[[കൂരമാൻ]]===
ഇതിനെ കൂരൻ എന്നും ''കൂരൻ പന്നി'' എന്നും പേരുണ്ട്. തവിട്ടു നിറമുള്ള ശരീരത്തിൽ വെള്ള വരകളുണ്ട്. കാണാൻ കാട്ടുപന്നിയുടെ കുഞ്ഞിനെ പോലെ തോന്നും. ഇംഗ്ലിഷിൽ “മൌസ് ഡീർ“(mouse deer) എന്നു അറിയപ്പെടുന്നു.
 
കൂരമാൻ മാനിന്റെ വർഗ്ഗത്തിൽ പെട്ടവയല്ല. അവ Tragulidae എന്ന കുടുബത്തിൽ പെട്ടവയാണ്. <ref name="vns1"/>
"https://ml.wikipedia.org/wiki/മാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്