"മാർച്ച് 14" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

153 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
 
<onlyinclude>
* 1489 - [[സൈപ്രസ്]] രാജ്ഞി കാതറിൻ കൊർണാറോ അവരുടെ രാജ്യം [[വെനീസ്|വെനീസിന്]] വിറ്റു.
* 1931 - ഇന്ത്യയുടെ ആദ്യത്തെ ശബ്ദ ചിത്രം ആലം അര, പുറത്തിറങ്ങി.
* [[1978]] - ഓപ്പറേഷൻ ലിറ്റാനി എന്ന സൈനികനടപടിയോടനുബന്ധിച്ച് [[ഇസ്രയേൽ|ഇസ്രയേലി]] സൈന്യം [[ലെബനൻ|ലെബനനിലേക്ക്]] അധിനിവേശം നടത്തി.
* [[1980]] - [[പോളണ്ട്|പോളണ്ടിലെ]] ഒരു വിമാനാപകടത്തിൽ 14 അമേരിക്കൻ [[ബോക്സിങ്]] സംഘാംഗങ്ങളടക്കം 87 പേർ മരിച്ചു. [[വാഴ്‌സ|വാഴ്‌സക്കടുത്ത്]] വിമാനം അടിയന്തരമായി ഇറക്കാൻ ശ്രമിക്കുമ്പോഴാണ് അപകടം സംഭവിച്ചത്.
98,744

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3106102" എന്ന താളിൽനിന്ന് ശേഖരിച്ചത്