"അപ്പോത്തിക്കെരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
No edit summary
വരി 3:
[[File:Apothecary.JPG|thumb|250px|right|19-ആം നൂറ്റാണ്ടിലെ അപ്പോത്തിക്കെരി]]
 
ഭിഷഗ്വരൻ എന്ന അർഥത്തിലുള്ള ഒരു പദമാണ് '''അപ്പോത്തിക്കെരി'''. മധ്യകാലങ്ങളിൽ [[ഔഷധം|ഔഷധങ്ങൾ]] നിർമ്മിക്കുകയും വിൽക്കുകയും ചെയ്യുന്നവരെയാണ് [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിലും]] [[സ്കോട്ട്‌ലൻഡ്|സ്കോട്ട്‌ലണ്ടിലും]] [[അയർലണ്ട്|അയർലണ്ടിലും]] ഈ വാക്കുകൊണ്ട് ഉദ്ദേശിച്ചിരുന്നത്. ഇന്ന് അപോതിക്കരിക്കുഅപോത്തിക്കരിക്കു സമാനമായ പദം ഫാർമസിസ്റ്റ് എന്നാണ്. മിക്കവാറും രാജ്യങ്ങളിൽ അപോത്തിക്കരിഅപ്പോത്തിക്കരി പദം ഉപയോഗിക്കുന്നില്ല.
 
== പേരിനു പിന്നിൽ ==
"https://ml.wikipedia.org/wiki/അപ്പോത്തിക്കെരി" എന്ന താളിൽനിന്ന് ശേഖരിച്ചത്