"വയലാർ രാമവർമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 21:
 
== ബാല്യകാലം ==
[[ആലപ്പുഴ]] ജില്ലയിലെ [[ചേർത്തല]] താലൂക്കിൽ [[വയലാർ ഗ്രാമപഞ്ചായത്ത്|വയലാർ ഗ്രാമത്തിൽ]] [[1928]] [[മാർച്ച് 25|മാർച്ച് മാസം 25]]-ന് ജനിച്ചു. അച്ഛൻ വെള്ളാരപ്പള്ളി കേരളവർമ. അമ്മ വയലാർ രാഘവപ്പറമ്പിൽ അംബാലിക തമ്പുരാട്ടി. അദ്ദേഹത്തിന് മൂന്നര വയസ്സുള്ളപ്പോൾ അച്ഛൻ കേരളവർമ അന്തരിച്ചു. ഈ സംഭവത്തിന്റെ പേരിലാണ് അദ്ദേഹം 'ആത്മാവിൽ ഒരു ചിത' എന്ന കവിതയെഴുതിയത്. [[ചേർത്തല]] ഹൈസ്കൂളിൽ ഔപചാരിക വിദ്യാഭ്യസംവിദ്യാഭ്യാസം. അമ്മയുടെയും അമ്മാവന്റെയും മേൽനോട്ടത്തിൽ ഗുരുകുല രീതിയിൽ സംസ്കൃത പഠനവും നടത്തി.
 
== പിൽക്കാല ജീവിതം ==
"https://ml.wikipedia.org/wiki/വയലാർ_രാമവർമ്മ" എന്ന താളിൽനിന്ന് ശേഖരിച്ചത്