"ചേരസാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Changed AD to BCE
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 50:
{{TNhistory}}
{{HistoryOfSouthAsia}}
BCE അഞ്ചാം നൂറ്റാണ്ടു മുതൽ CE 12CE12 -ാം നൂറ്റാണ്ടിന്റെ അവസാനം വരെ തെക്കേ [[ഇന്ത്യ|ഇന്ത്യയിലെ]] ചില പ്രദേശങ്ങളിലായി നിലനിന്നിരുന്ന സാമ്രാജ്യമാണ് '''ചേര സാമ്രാജ്യം'''. ഇംഗ്ലീഷ്: Chera Dynasty. കേരളപുത്രർ<ref>Keay, John (2000) [2001]. India: A history. India: Grove Press. ISBN 0802137970.</ref> എന്നും അറിയപ്പെട്ടിരുന്നു.<ref>Bhanwar Lal Dwivedi (1994). Evolution of Education Thought in India. Northern Book Centre. p. 164. ISBN 978-81-7211-059-8. Retrieved 10 October 2012.</ref> ആദ്യകാല ചേരർ ([[തമിഴ്]]: சேரர்) [[മലബാർ]] തീരം, [[കോയമ്പത്തൂർ]], [[കരൂർ]], [[സേലം]] എന്നീ സ്ഥലങ്ങൾ ഭരിച്ചിരുന്നു. ചേരന്മാർ ഭരിച്ചിരുന്ന ഈ പ്രദേശങ്ങൾ ഇന്നത്തെ [[കേരളം|കേരളത്തിന്റെയോ]] [[തമിഴ്‌നാട്|തമിഴ്‌നാട്ടിന്റെയോ]] ഭാഗങ്ങളായിരുന്നു. ദക്ഷിണേന്ത്യയിലെ മറ്റ് രണ്ട് പ്രാചീന തമിഴ് രാജവംശങ്ങൾ [[ചോള സാമ്രാജ്യം|ചോളരും]] [[പാണ്ഡ്യ സാമ്രാജ്യം|പാണ്ഡ്യരുമായിരുന്നു]]. [[സംഘകാലം|സംഘകാലഘട്ടത്തോടെ]] (ക്രി.മു. 100 - 200) തന്നെ ഈ മൂന്നു രാജവംശങ്ങളും മൂവേന്തർ എന്ന പേരിൽ നിലവിലുണ്ടായിരുന്നു<ref>പണ്ടത്തെ മലയാളക്കര, കെ.ടി. രാമവർമ്മ</ref>. സംഘകാലം തമിഴ് ഭാഷയുടേയും [[തമിഴ് സാഹിത്യം|സാഹിത്യത്തിന്റേയും]] വളർച്ചയിലെ ഒരു സുവർണ്ണകാലമായിരുന്നു. ചേര സാമ്രാജ്യത്തിന്റെ ഭരണകാലഘട്ടം രണ്ടായി വിഭജിക്കപ്പെട്ടിരിക്കുന്നു. ആദ്യകാല ചേര സാമ്രാജ്യം സംഘകാലത്തും രണ്ടാം ചേര സാമ്രാജ്യം ക്രി.വ 800 മുതൽ 1102 വരെയുമാണ്.<ref>തിരഞ്ഞെടുത്ത കൃതികൾ, പ്രൊഫ. ഇളംകുളം കുഞ്ഞൻ പിള്ള file</ref>
 
==പേരിനുപിന്നിൽ==
"https://ml.wikipedia.org/wiki/ചേരസാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്