"വസുന്ധര ദാസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 18:
 
== ആദ്യ ജീവിതം ==
ഒരു [[അയ്യങ്കാർ]] സമുദായത്തിൽ ജനിച്ച വസുന്ധര ദാസ് തൻറെ വിദ്യാഭ്യാസം പൂർത്തീകരിച്ചത് [[ബാംഗ്ലൂർ|ബെങ്കളൂരുവിലാണ്]]. തന്റെ ആറാമത്തെ വയസ്സിൽ തുടങ്ങിവയസുമുതൽ വസുന്ധര ദാസ് [[ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതം|ഹിന്ദുസ്ഥാനി സംഗീതം]] പഠിച്ചു തുടങ്ങിയിരുന്നു. ഇതു കൂടാതെ നന്നായി [[ഗിത്താർ]] വായിക്കാനും വസുന്ധര പഠിച്ചിട്ടുണ്ട്. [[കന്നട]], [[ഹിന്ദി]], [[തമിഴ്]], [[ഇംഗ്ലീഷ്]], [[സ്പാനിഷ്]] എന്നീ ഭാഷകൾ വസുന്ധര നന്നായി കൈകാര്യം ചെയ്യും.
 
== ഔദ്യോഗിക ജീവിതം ==
=== അഭിനയ ജീവിതം ===
1999-ൽ [[കമലഹാസൻ|കമലഹാസന്റെ]] ഒപ്പം ''[[ഹേ രാം|ഹേ റാം]]'' എന്ന തമിഴ് ചിത്രത്തിൽ അഭിനയിച്ചു കൊണ്ടാണ് വസുന്ധര തന്റെ അഭിനയ ജീവിതം തുടങ്ങിയത്. തമിഴിൽ [[അജിത് കുമാർ]] നായകനായ ''സിറ്റിസൺ'' എന്ന ചിത്രത്തിൽചിത്രത്തിലും പിന്നീട് അഭിനയിച്ചു.
 
[[മോഹൻലാൽ]] നായകനായ ''[[രാവണപ്രഭു]]'' എന്ന [[മലയാളം]] ചിത്രത്തിൽ നായികയായും വസുന്ധര അഭിനയിച്ചിട്ടുണ്ട്. പിന്നീട് [[മമ്മുട്ടി]] യോടൊപ്പം ''[[വജ്രം (ചലച്ചിത്രം)|വജ്രം]]'' എന്ന ചലച്ചിത്രത്തിലും അവർ അഭിനയിക്കുകയുണ്ടായി.
 
=== പിന്നണിഗായികയായി ===
''മുതൽ‌വൻ'' തമിഴ് ചിത്രത്തിൽ പാടികൊണ്ടാണ് വസുന്ധര തന്റെ സംഗീത ജീ‍വിതം ചലച്ചിത്ര മേഖലയിൽ ആരംഭിച്ചത്. ഇതിന്റെ സംഗീതം [[എ.ആർ. റഹ്‌മാൻ|എ.ആർ.റഹ്‌മാൻ]] ആയിരുന്നു. പിന്നീട് [[ബെംഗളൂരു|ബാംഗ്ലൂരിൽ]] നിന്ന് [[മുംബൈ|മുംബൈയിലേക്ക്]] താമസം മാറിയതിനു ശേഷം<ref>http://www.hindu.com/mp/2007/07/14/stories/2007071452260300.htm</ref> റോബർട്ടൊ നരേനുമായി ചേർന്ന് ''ആര്യ '' എന്ന സംഗീത ബാൻ‌ഡ് തുടങ്ങി. ലോകത്തിന്റെ വിവിധ ഭാഗത്തു നിന്നുള്ള സംഗീതജ്ഞരെ കോർത്തിണക്കിക്കൊണ്ടാണ് ഈ സംരംഭം തുടങ്ങിയത്. [[ഇളയരാജ]] തുടങ്ങിയ പ്രശസ്ത സംഗീതകാരന്മാരുടെ പാട്ടുകൾ വസുന്ധര പാടിയിട്ടുണ്ട്. നടിയായ [[പ്രീതി സിൻ‌ഡ|പ്രീതി സിൻ‌ഡക്ക്]] വേണ്ടിയാണ് ഹിന്ദിയിൽ കൂടുതൽ പാട്ടുകൾ പാടിയിട്ടുള്ളത്.
 
== ആലിപിച്ചആലപിച്ച ഗാനങ്ങൾ ==
{| class="wikitable"
!ഗാനം
വരി 390:
|മലയാളം
|''[[പ്രജ (ചലച്ചിത്രം)|പ്രജ]]''
|}
 
== അഭിനയിച്ച ചിത്രങ്ങൾ ==
{| class="wikitable sortable"
!വർഷം
!സിനിമ
!കഥാപാത്രം
!ഭാഷ
!കുറിപ്പുകൾ
|-
|2000
|ഹേ റാം
|Mythili Iyengar
|തമിഴ്/ഹിന്ദി
|ആദ്യ ചിത്രം
|-
|2001
|''മൺസൂൺ വെഡ്ഡിംഗ്''
|Aditi Verma
|ഹിന്ദി/ഇംഗ്ലീഷ്
|
|-
|2001
|സിറ്റിസൺ
|Indhu
|തമിഴ്
|
|-
|2001
|രാവണപ്രഭു
|Mundackal Janaki
|മലയാളം
|
|-
|2003
|''ലങ്കേഷ് പത്രികെ''
|Preethi
|കന്നഡ
|
|-
|2003
|''ഫിലിം സ്റ്റാർ''
|Lila, An Inmate
|ഹിന്ദി
|
|-
|2004
|''വജ്രം''
|Gemini
|മലയാളം
|
|-
|2004
|''പതാർ ബെസുബാൻ''
|Kalpana Varma
|ഹിന്ദി
|
|-
|2006
|''ഖുഡിയോൻ കാ ഹൈ സമാനാ''
|Natasha
|ഹിന്ദി
|
|-
|2006
|''കോർപ്പറേറ്റ്''
|Herself
|ഹിന്ദി
|
|-
|2007
|''ഏക് ദസ്തക്''
|Akansha
|ഹിന്ദി
|
|}
 
"https://ml.wikipedia.org/wiki/വസുന്ധര_ദാസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്