"വസുന്ധര ദാസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 15:
| spouce = റോബെർട്ടോ നരെയ്ൻ
}}
ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ ഒരു പ്രമുഖ അഭിനേത്രിയുംപിന്നണിഗായികയും പിന്നണിഗായികയുമാണ്അഭിനേത്രിയുമാണ് '''വസുന്ധര ദാസ്''' ({{lang-kn|ವಸುಂಧರಾ ದಾಸ್}}) (ജനനം: 1977).
 
== ആദ്യ ജീവിതം ==
ഒരു [[അയ്യങ്കാർ]] സമുദായത്തിൽ ജനിച്ച വസുന്ധര വിദ്യാഭ്യാസം പൂർത്തീകരിച്ചത് [[ബാംഗ്ലൂർ|ബെങ്കളൂരുവിലാണ്]]. തന്റെ ആറാമത്തെ വയസ്സിൽ തുടങ്ങി വസുന്ധര [[ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതം|ഹിന്ദുസ്ഥാനി സംഗീതം]] പഠിച്ചു തുടങ്ങിയിരുന്നു. ഇതു കൂടാതെ നന്നായി [[ഗിത്താർ]] വായിക്കാനും വസുന്ധര പഠിച്ചിട്ടുണ്ട്. [[കന്നട]], [[ഹിന്ദി]], [[തമിഴ്]], [[ഇംഗ്ലീഷ്]], [[സ്പാനിഷ്]] എന്നീ ഭാഷകൾ വസുന്ധര നന്നായി കൈകാര്യം ചെയ്യും.
 
== ഔദ്യോഗിക ജീവിതം ==
=== അഭിനയ ജീവിതം ===
1999-ൽ [[കമലഹാസൻ|കമലഹാസന്റെ]] ഒപ്പം ''[[ഹേ രാം|ഹേ റാം]]'' എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടാണ് വസുന്ധര തന്റെ അഭിനയ ജീവിതം തുടങ്ങിയത്. തമിഴിൽ [[അജിത് കുമാർ]] നായകനായ ''സിറ്റിസൺ'' എന്ന ചിത്രത്തിൽ പിന്നീട് അഭിനയിച്ചു.
 
[[മോഹൻലാൽ]] നായകനായ ''[[രാവണപ്രഭു]]'' എന്ന [[മലയാളം]] ചിത്രത്തിൽ നായികയായും വസുന്ധര അഭിനയിച്ചിട്ടുണ്ട്. പിന്നീട് [[മമ്മുട്ടി]] യോടൊപ്പം ''[[വജ്രം (ചലച്ചിത്രം)|വജ്രം]]'' എന്ന ചലച്ചിത്രത്തിലും അവർ അഭിനയിക്കുകയുണ്ടായി.
 
=== പിന്നണിഗായികയായി ===
''മുതൽ‌വൻ'' തമിഴ് ചിത്രത്തിൽ പാടികൊണ്ടാണ് വസുന്ധര തന്റെ ഗായകസംഗീത ജീ‍വിതം ചലച്ചിത്ര മേഖലയിൽ ആരംഭിച്ചത്. ഇതിന്റെ സംഗീതം [[എ.ആർ. റഹ്‌മാൻ|എ.ആർ.റഹ്‌മാൻ]] ആയിരുന്നു. പിന്നീട് [[ബെംഗളൂരു|ബാംഗ്ലൂരിൽ]] നിന്ന് [[മുംബൈ|മുംബൈയിലേക്ക്]] താമസം മാറിയതിനു ശേഷം <ref>http://www.hindu.com/mp/2007/07/14/stories/2007071452260300.htm</ref> റോബർട്ടൊ നരേനുമായി ചേർന്ന് ''ആര്യ '' എന്ന സംഗീത ബാൻ‌ഡ് തുടങ്ങി. ലോകത്തിന്റെ വിവിധ ഭാഗത്തു നിന്നുള്ള സംഗീതകാരെ ചേർത്തുസംഗീതജ്ഞരെ കൊണ്ടാണ്കോർത്തിണക്കിക്കൊണ്ടാണ് ഈ സംരംഭം തുടങ്ങിയത്. [[ഇളയരാജ]] തുടങ്ങിയ പ്രശസ്ത സംഗീതകാരന്മാരുടെ പാട്ടുകൾ വസുന്ധര പാടിയിട്ടുണ്ട്. നടിയായ [[പ്രീതി സിൻ‌ഡ|പ്രീതി സിൻ‌ഡക്ക്]] വേണ്ടിയാണ് ഹിന്ദിയിൽ കൂടുതൽ പാട്ടുകൾ പാടിയിട്ടുള്ളത്.
 
== ആലിപിച്ച ഗാനങ്ങൾ ==
{| class="wikitable"
!ഗാനം
!സംഗീത സംവിധായകൻ
!ഭാഷ
!സിനിമ
|-
|"Rabba Rabba"
|അനു മാലിക്
|ഹിന്ദി
|''Aks''
|-
|"Aaja Gufaon Main"
|അനു മാലിക്
|ഹിന്ദി
|''Aks''
|-
|"Subah Meri Subah Re"
|Herself
|ഹിന്ദി
|''Paranthe Wali Gali''
|-
|"Wind of Change"
|Herself
|ഹിന്ദി
|''Paranthe Wali Gali''
|-
|"Party Sharty"
|Herself
|ഹിന്ദി
|''Paranthe Wali Gali''
|-
|"Khidki Se Zara Future Aane Do"
|Herself
|ഹിന്ദി
|''Paranthe Wali Gali''
|-
|"Dil Yeh Dhun Gaa Raha Hai"
|Herself
|ഹിന്ദി
|''Paranthe Wali Gali''
|-
|"Chale Jaise Hawaein"
|അനു മാലിക്
|ഹിന്ദി
|''Main Hoon Na''
|-
|"No Entry"
|അനു മാലിക്
|ഹിന്ദി
|''No Entry''
|-
|"Teetar"
|Tauseef Aktar
|ഹിന്ദി
|''Mr. Black Mr. White''
|-
|"Akela Tera Dil"
|അനു മാലിക്
|ഹിന്ദി
|''Good Luck!''
|-
|"O Rey Chhori"
|[[എ.ആർ. റഹ്‌മാൻ|എ. ആർ. റഹ്മാൻ]]
|ഹിന്ദി
|''Lagaan''
|-
|"[./https://en.wikipedia.org/wiki/Shakalaka_Baby Shakalaka Baby]"
|[[എ.ആർ. റഹ്‌മാൻ|എ. ആർ. റഹ്മാൻ]]
|ഹിന്ദി
|''Nayak''
|-
|"Pappu Can't Dance"
|[[എ.ആർ. റഹ്‌മാൻ|എ. ആർ. റഹ്മാൻ]]
|ഹിന്ദി
|''Jaane Tu Ya Jaane Na''
|-
|"Kahin To"
|[[എ.ആർ. റഹ്‌മാൻ|എ. ആർ. റഹ്മാൻ]]
|ഹിന്ദി
|''Jaane Tu Ya Jaane Na''
|-
|"Shut Up, Aa Nachle!"
|അനു മാലിക്
|ഹിന്ദി
|''Ugly Aur Pagli''
|-
|"Kaun Kiska Hua Hai Yahan"
|Sagar Desai
|ഹിന്ദി
|''Bheja Fry''
|-
|"Soni Soni"
|Aadesh Srivastav
|ഹിന്ദി
|''Rehna Hai Tere Dil Mein''
|-
|"Hai Junoon"
|Aadesh Srivastav
|ഹിന്ദി
|''Alag''
|-
|"Gustaakhiaan"
|Aadesh Srivastav
|ഹിന്ദി
|''Aankhen''
|-
|"I'm Ready for Love"
|Aadesh Srivastav
|ഹിന്ദി
|''Saavan''
|-
|"Jo Maangi Khuda Se"
|Aadesh Srivastav
|ഹിന്ദി
|''Saavan''
|-
|"It's the Time to Disco"
|Shankar, Ehsaan, Loy
|ഹിന്ദി
|''Kal Ho Na Ho''
|-
|"Where's the Party Tonight?"
|Shankar, Ehsaan, Loy
|ഹിന്ദി
|''Kabhi Alvida Na Kehna''
|-
|"Kiss of Love"
|Shankar, Ehsaan, Loy
|ഹിന്ദി
|''Jhoom Barabar Jhoom''
|-
|"Let's Boogie Woogie"
|Nadeem & Shravan
|ഹിന്ദി
|''Dosti: Friends Forever''
|-
|"Rabba Pyar Se Mila De"
|Sunil Darshan
|ഹിന്ദി
|''Talash''
|-
|"Ashaon Ke Zuban Par"
|Bhavatarini
|ഹിന്ദി
|''Mitr: My Friend''
|-
|"Salaame"
|Pritam
|ഹിന്ദി
|''Dhoom''
|-
|"Shake Your Body"
|Pritam
|ഹിന്ദി
|''Har Pal''
|-
|"Salaam Namaste"
|Vishal & Shekhar
|ഹിന്ദി
|''Salaam Namaste''
|-
|"Door Se Pas"
|Vishal & Shekhar
|ഹിന്ദി
|''Musafir''
|-
|"Darna Zaroori Hai"
|Shailendra Swapnil
|ഹിന്ദി
|''Darna Zaroori Hai''
|-
|"Bindas"
|Bapi – Tutul
|ഹിന്ദി
|''Paisa Vasool''
|-
|"Ishq Diwaani"
|Dilip Sen
|ഹിന്ദി
|''Icy n Spicy''
|-
|"Kattipudi Kattipudida"
|Deva
|തമിഴ്
|''Kushi''
|-
|"Shakalaka Baby"
|എ. ആർ. റഹ്മാൻ
|തമിഴ്
|''Mudhalvan''
|-
|"Haiyo Patikiche"
|എ. ആർ. റഹ്മാൻ
|തമിഴ്
|''Rhythm''
|-
|"Secret of Success"
|എ. ആർ. റഹ്മാൻ
|തമിഴ്
|''Boys''
|-
|"Dating"
|എ. ആർ. റഹ്മാൻ
|തമിഴ്
|''Boys''
|-
|"Hei Hei Ennache"
|എ. ആർ. റഹ്മാൻ
|തമിഴ്
|''Kadhal Virus''
|-
|"Osaka Muraya"
|എ. ആർ. റഹ്മാൻ
|തമിഴ്
|''Alli Arjuna''
|-
|"Machchakkaari"
|എ. ആർ. റഹ്മാൻ
|തമിഴ്
|''Sillunu Oru Kaadhal''
|-
|"Marungottiye"
|എ. ആർ. റഹ്മാൻ
|തമിഴ്
|''Anbe Aaruyire''
|-
|"I Like You"
|ദേവ
|തമിഴ്
|''Citizen''
|-
|"Pookara"
|ദേവ
|തമിഴ്
|''Citizen''
|-
|"Colourful Nilava"
|ദേവ
|തമിഴ്
|''Doubles''
|-
|"Athill Puthili"
|ദേവ
|തമിഴ്
|''Virumbugiren''
|-
|"Azagiya Kaadal Mayava"
|Ranjit Barot
|തമിഴ്
|''Achaam Thavir''
|-
|"Patthu Viral"
|ഹാരിസ് ജയരാജ്
|തമിഴ്
|''Arul''
|-
|"En Manathil"
|ഹാരിസ് ജയരാജ്
|തമിഴ്
|''Samurai''
|-
|"Kannum Kannum Nokia"
|ഹാരിസ് ജയരാജ്
|തമിഴ്
|''അന്നിയൻ''
|-
|"Angela"
|T.S. Muralidharan
|തമിഴ്
|''Sri''
|-
|"Naa Vechan"
|Yuvan Shankar Raja
|തമിഴ്
|''Popcorn''
|-
|"Manmadan"
|Yuvan Shankar Raja
|തമിഴ്
|''Manmadan''
|-
|"Yerimalai Naane"
|Yuvan Shankar Raja
|തമിഴ്
|''Kanda Naal Mudhal''
|-
|"Laila Laila"
|Praveen Mani
|തമിഴ്
|''Little John''
|-
|"Poove Punnaga Kaatu"
|Bharadwaj
|തമിഴ്
|''Parthen Rasithen''
|-
|"Ei"
|Dina
|തമിഴ്
|''Ade Nila''
|-
|"Sonare"
|Mani Sharma
|തെലുങ്ക്
|''Azad''
|-
|"Sye"
|കീരവാണി
|തെലുങ്ക്
|''Saye''
|-
|"Ney Padithe Lokamey Padadha"
|Vandemataram Srinivas
|തെലുങ്ക്
|''Misamma''
|-
|"Andulona Undi"
|K.M. Radhakrishnan
|തെലുങ്ക്
|''Maya Bazaar''
|-
|"Ee Nada Manninalli"
|വിജയ് ഭാസ്കർ
|കന്നഡ
|''Neela''
|-
|"Hejje Hejje Maathaadu"
|വിജയ് ഭാസ്കർ
|കന്നഡ
|''Neela''
|-
|"Car Car Huduga Banda"
|Babjee Sandeep
|കന്നഡ
|''Mona Lisa''
|-
|"Nodkond Baaro Andre"
|Babjee Sandeep
|കന്നഡ
|''Lankesh Pathrike''
|-
|"Sajini"
|A.R. Rahman
|കന്നഡ
|''Sajini''
|-
|"Mandakiniye"
|Jazzi
|കന്നഡ
|''Hudugaata''
|-
|"To Be Frank Agi"
|Dharma
|കന്നഡ
|''Thottilu''
|-
|"Aaja Yaramere"
|[[എം.ജി. രാധാകൃഷ്ണൻ|എം. ജി. രാധാകൃഷ്ണൻ]]
|മലയാളം
|''[[പ്രജ (ചലച്ചിത്രം)|പ്രജ]]''
|}
 
== അവലംബം ==
"https://ml.wikipedia.org/wiki/വസുന്ധര_ദാസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്