"മൂക്കുതല ക്ഷേത്രങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
വരി 1:
[[മലപ്പുറം ജില്ല]]യിൽ [[പൊന്നാനി താലൂക്ക്|പൊന്നാനി താലൂക്കിൽ]] [[നന്നംമുക്ക് ഗ്രാമപഞ്ചായത്ത്|നന്നംമുക്ക് പഞ്ചായത്തിൽ]] സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് [[മൂക്കുതല]]. [[തൃശ്ശൂർ]]-[[കുറ്റിപ്പുറം]] സംസ്ഥാനപാതയിൽ [[ചങ്ങരംകുളം|ചങ്ങരംകുളത്തുനിന്ന്]] മൂന്ന് കിലോമീറ്റർ പടിഞ്ഞാറുമാറിയാണ് ഈ സ്ഥലം സ്ഥിതിചെയ്യുന്നത്. ഈ ഗ്രാമത്തിൽ പ്രസിദ്ധമായ മൂന്ന് [[ദേവി|ദേവീക്ഷേത്രങ്ങളും]] ഒരു [[ശിവൻ|ശിവക്ഷേത്രവും]] ഒരു [[നരസിംഹം|നരസിംഹമൂർത്തിക്ഷേത്രവുമുണ്ട്]]. ഇവിടങ്ങളിലെല്ലാം പ്രതിഷ്ഠ നടത്തിയത് [[ശങ്കരാചാര്യർ|ശങ്കരാചാര്യരാണെന്ന്]] വിശ്വസിയ്ക്കപ്പെടുന്നു. മേലേക്കാവ്, കീഴേക്കാവ്, കണ്ണേങ്കാവ് എന്നിവയാണ് ദേവീക്ഷേത്രങ്ങൾ. ഇവ ഒറ്റ ക്ഷേത്രമായാണ് ഗണിയ്ക്കപ്പെട്ടിട്ടുള്ളത്. മറ്റ് ക്ഷേത്രങ്ങൾ അല്പം മാറിയാണ് സ്ഥിതിചെയ്യുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
== ഐതിഹ്യം ==
ഒരിയ്ക്കൽ, ഇന്ന് ക്ഷേത്രമിരിയ്ക്കുന്ന വഴിയിലൂടെ സഞ്ചരിയ്ക്കുകയായിരുന്ന ശങ്കരാചാര്യർക്ക് അടുത്തൊരു സ്ഥലത്ത് അതിദിവ്യമായ ഒരു തേജസ്സ് കാണാനിടയായി.
[[വർഗ്ഗം:മലപ്പുറം ജില്ലയിലെ ക്ഷേത്രങ്ങൾ]]
"https://ml.wikipedia.org/wiki/മൂക്കുതല_ക്ഷേത്രങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്