"കേരള കോൺഗ്രസ് (ജോസഫ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

added {{political stub}}
No edit summary
വരി 1:
{{PU|Kerala Congress (Joseph)}}
കേരളത്തിൽ നിലവിലുണ്ടായിരുന്ന ഒരു രാഷ്ട്രീയ കക്ഷിയാണ് '''കേരള കോൺഗ്രസ് (ജോസഫ്)''' വിഭാഗം. '''കെ.സി(ജെ)''' എന്ന ചുരുക്കപ്പേരിലായിരുന്നു ഈ കക്ഷി സാധാരണഗതിയിൽ അറിയപ്പെട്ടിരുന്നത്. 1979 മുതൽ 2010 വരെ [[P. J. Joseph|പി.ജെ. ജോസഫ്]] ആയിരുന്നു ഈ കക്ഷിയുടെ നേതാവ്. ഇദ്ദേഹം [[Government of Kerala|കേരള സർക്കാരിൽ]] 2010 മേയ് 1 വരെ പൊതുമരാമത്ത് വകുപ്പു മന്ത്രിയായിരുന്നു.<ref>{{cite web|url=http://www.kerala.gov.in/government/pj-joseph.htm|title=P. J. Joseph|publisher=[[Government of Kerala]]|accessdate=10 January 2010}}</ref> പല മന്ത്രിസഭകളിലും ഇദ്ദേഹം അംഗമായിരുന്നിട്ടുണ്ട്.
 
കേരള കോൺഗ്രസ് (ജോസഫ്) എന്ന പേര് മാതൃസംഘടനയെ മറ്റു ഘടകങ്ങളിൽ നിന്ന് വേർതിരിച്ചറിയാനായി ഉപയോഗിച്ചിരുന്നുവെങ്കിലും പാർട്ടിയുടെ ഔദ്യോഗിക നാമം കേരള കോൺഗ്രസ് എന്നായിരുന്നു.
"https://ml.wikipedia.org/wiki/കേരള_കോൺഗ്രസ്_(ജോസഫ്)" എന്ന താളിൽനിന്ന് ശേഖരിച്ചത്