"ടാൻടലസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 8:
പെലോപ്സിനെ ദേവകൾ പുനരുജ്ജീവിപ്പിച്ചു.
===ശാപം തലമുറകളിലേക്ക് ===
ടാൻടലസിന്റെ ദുഷ്കർമങ്ങളുടെ നിഴൽ പിന്നീടുള്ള തലമുറകളിലും വീണതായി കഥ തുടരുന്നു. ആർടമിസിന്റെ കോപത്തിനു പാത്രമായി ബ്രോട്ടിയസ് തീയിൽ ചാടി ആത്മഹത്യ ചെയ്തു.ടാൻടലസിന്റെ അഹങ്കാരം നിയോബിനും പൈതൃകമായി ലഭിച്ചിരുന്നു. നിയോബിന് ഏഴു പുത്രന്മാരും ഏഴു പുത്രികളും (ഇലിയഡിൽ ആറു പുത്രന്മാരും ആറു പുത്രികളും എന്നാണ്) ഉണ്ടായിരുന്നു. ലെറ്റോദേവിയേയും അവളുടെ അവളുടെ രണ്ടു മക്കൾ [[ആർട്ടിമിസ്|ആർട്ടിമിസിനേയും]] [[അപ്പോളോ|അപോളോവിനേയും]] അല്ല, മറിച്ച് പതിനാലു മക്കളുള്ള തന്നെയാണ് പൂജിക്കേണ്ടതെന്ന് നിയോബ് പ്രജകളോടു കല്പിച്ചു. ഈ വടംവലിയിൽ നിയോബിന്റെ എല്ലാ മക്കളും കൊല്ലപ്പെട്ടു.ദുഃഖാർത്തയായ നിയോബ് ശിലയായി രൂപാന്തരപ്പെട്ടെന്നു ബാക്കി കഥ.{{sfn|Hamilton|p=239}}, <ref>[https://www.britannica.com/topic/Niobe-Greek-mythology Niobe Encyclopaedia Britannica]</ref>,{{sfn|Gregory|p=145-6}}
 
പെലോപ്സ് വലിയ ദുരന്തമൊന്നും കൂടാതെ പിന്നീടുള്ള ജീവിതം കഴിച്ചു കൂട്ടി. പക്ഷെ അടുത്ത തലമുറയിൽ ദുരന്തം സംഭവിച്ചു. പൊലോപ്സിന്
"https://ml.wikipedia.org/wiki/ടാൻടലസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്