"ഗ്രാൻഡ് മുഫ്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

70 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
(ചെ.)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
ഇന്ത്യയിലും ഗ്രാന്റ് മുഫ്തി എന്ന പദവിയിൽ പണ്ഡിതരുണ്ട്. ഇപ്പോഴത്തെ
ഇന്ത്യൻ ഗ്രാൻഡ് മുഫ്തി [[കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ]] ആണ്. ഇന്ത്യൻ മുസ്‌ലിംകളിലെ ഭൂരിപക്ഷ സുന്നി വിഭാഗമായ ബറേൽവി മുസ്ലിംകളാണ് അദ്ദേഹത്തെ ഗ്രാന്റ് മുഫ്തിയായി തിരഞ്ഞെടുത്തത്. ചില മുസ്ലിം സംഘടനകൾ ഒഴികെ ഭൂരിപക്ഷം മുസ്‌ലിങ്ങളും അത് അംഗീകരിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ജൂലൈയിൽ മരണപ്പെട്ട [[ശൈഖ് അഖ്തർ റസാ ഖാൻ ബറേൽവി]] ആയിരുന്നു കാന്തപുരത്തിന്റെ മുൻഗാമി. [[ഇമാം അഹ്മദ് റസാ ഖാൻ ബറേൽവി]]<nowiki/>യുടെ പൗത്രനാണ് അദ്ദേഹം.
 
[[വർഗ്ഗം:ഇസ്ലാമികപണ്ഡിതർ]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3105279" എന്ന താളിൽനിന്ന് ശേഖരിച്ചത്