"മുൽക് രാജ് ആനന്ദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 27:
==ജീവിതരേഖ==
[[പെഷവാർ|പെഷവാറിൽ]] ജനിച്ച മുൽക് രാജ്, [[അമൃതസർ|അമൃതസറിലെ]] ഖൽസ കോളേജിൽ പഠനം നടത്തി. പിന്നീട് ഇംഗ്ലണ്ടിൽ [[ലണ്ടൻ]] സർ‌വകലാശാലയിൽ നിന്ന് അണ്ടർഗ്രാജുവേറ്റും 1929 ൽ [[കാംബ്രിഡ്ജ് സർ‌വകലാശാല]]യിൽ നിന്ന് പി.എച്ച്.ഡി യും സ്വന്തമാക്കി. ഈ കാലഘട്ടത്തിലാണ്‌ ബ്ലൂംസ്ബറി ഗ്രൂപ്പിലെ അംഗങ്ങളുമായി അദ്ദേഹം ചങ്ങാത്തത്തിലാവുന്നത്. കുറച്ചുകാലം [[ജനീവ]]യിൽ നാഷൻ സ്കൂൾ ഓഫ് ഇന്റലക്റ്റ്വൽ കോർപറേഷനിൽ അദ്ധ്യാപകനായും അദ്ദേഹം സേവനമനുഷ്ഠിച്ചു.
==പിൽക്കാലജീവിതം==
ബോംബെയിൽ നിന്ന്നുള്ള പാഴ്സി നർത്തകിയായ [[ഷിറിൻ വജിഫ്ദാർ| ഷിറിൻ വജിഫ്ദാറിനെ]] ആനന്ദ് വിവാഹം ചെയ്തു <ref name="guardianobit">{{cite news|author1=Jai Kumar|author2=Haresh Pandya|url=https://www.theguardian.com/news/2004/sep/29/guardianobituaries.india|title=Mulk Raj Anand (obituary)|newspaper=The Guardian|date=29 September 2004|accessdate=4 October 2017}}</ref><ref>{{Cite web|url=https://thewire.in/society/remembering-shirin-vajifdar-dancer|title=Remembering Shirin Vajifdar – Pioneer in All Schools of Dance|website=The Wire|access-date=2018-11-03}}</ref>.
2004 സെപ്റ്റംബർ 28 ന് പൂനെയിൽ 98 ആം വയസ്സിൽ ന്യുമോണിയ ബാധിച്ച് ആനന്ദ് അന്തരിച്ചു <ref name="guardianobit" />.
 
==പുറം കണ്ണികൾ==
"https://ml.wikipedia.org/wiki/മുൽക്_രാജ്_ആനന്ദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്