"എൽ.ആർ. മധുജൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

173 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  2 വർഷം മുമ്പ്
== പുരസ്ക്കാരങ്ങൾ ==
*2008, 2013 എന്നീ വർഷങ്ങളിലെ-ഏറ്റവും മികച്ച ലഹരി വിരുദ്ധ പ്രവർത്തകനുള്ള സംസ്ഥാന പുരസ്ക്കാരം ഇദ്ദേഹത്തിനു ലഭിച്ചു.
* 2018-ൽ ഇന്ത്യയിലെ ഏറ്റവും മികച്ച മദ്യ-മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങളുടെ സേവനങ്ങൾക്കുള്ള കേന്ദ്ര സാമൂഹികനീതി മന്ത്രാലയം ഏർപ്പെടുത്തിയ ദേശീയ പുരസ്ക്കാരം ഇന്ത്യൻ പ്രസിഡന്റ് [[രാംനാഥ് കോവിന്ദ്|രാംനാഥ് കോവിന്ദിൽ]] നിന്ന് ഏറ്റുവാങ്ങി.<ref>[[https://www.mathrubhumi.com/amp/print-edition/kerala/thiruvananthapuram-1.2914506|ലഹരിവിരുദ്ധ പ്രവർത്തനത്തിനുള്ള ദേശീയ പുരസ്‌കാരം എൽ.ആർ.മധുജന്]]</ref>
ലഹരിവിരുദ്ധ പ്രവർത്തനത്തിനുള്ള ദേശീയ പുരസ്‌കാരം എൽ.ആർ.മധുജന്. <ref>[[https://www.mathrubhumi.com/amp/print-edition/kerala/thiruvananthapuram-1.2914506|ലഹരിവിരുദ്ധ പ്രവർത്തനത്തിനുള്ള ദേശീയ പുരസ്‌കാരം എൽ.ആർ.മധുജന്]]</ref>
 
== കുടുംബം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3104874" എന്ന താളിൽനിന്ന് ശേഖരിച്ചത്