"ആറന്മുളക്കണ്ണാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 4:
[[കേരളം|കേരളത്തിലെ]] [[പത്തനംതിട്ട]] ജില്ലയിലെ [[ആറന്മുള|ആറന്മുളയെന്ന]] പ്രശസ്തമായ ഗ്രാമത്തിൽ പരമ്പരാഗതമായി നിർമ്മിച്ചു വരുന്ന [[കണ്ണാടി|കണ്ണാടിയാണ്]] '''ആറന്മുളക്കണ്ണാടി'''. [[രസം]] ഉപയോഗിച്ചുണ്ടാക്കുന്ന ദർപ്പണങ്ങളിൽ നിന്ന് വ്യത്യസ്തമായി [[സ്ഫടികം|സ്ഫടികത്തിനു]] പകരം പ്രത്യേക ലോഹക്കൂട്ടിൽ ആണ്‌ ആറന്മുള കണ്ണാടി നിർമ്മിക്കുന്നത് <ref name="aranmulakannadionline.com">http://www.aranmulakannadionline.com/</ref>. ഇതിന്റെ ഒരു വശം ഉരച്ചു മിനുക്കിയെടുത്താണ് ദർപ്പണ സ്വഭാവം വരുത്തുന്നത്. കേരളത്തിന്റെ പൈതൃക ബിംബങ്ങളിലൊന്നായി ഇതിനെ കണക്കാക്കുന്നുണ്ട് <ref name="aranmulakannadionline.com"/>. മറ്റൊരു പ്രത്യേകത ഇതിന്റെ മുൻപ്രതലമാണ്‌ പ്രതിഫലിക്കുന്നത് എന്നതാണ്‌. സാധാരണ സ്ഫടികക്കണ്ണാടികളിൽ പിൻപ്രതലമാണ്‌ പ്രതിഫലിക്കുക.
 
ജൂലായ് 2011 വരെ ഇന്ത്യയിൽ ഏകദേശം 153 ഓളം ഉൽപ്പന്നങ്ങൾക്കാണ് [[ഭൂപ്രദേശ സൂചിക]] ബഹുമതി(Geographical Indication tag)ലഭിച്ചിട്ടുള്ളത് എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. കേരളത്തിൽ നിന്ന് ഈ ഇനത്തിലേയ്ക്ക് ആദ്യം എത്തിയത് ആറന്മുള കണ്ണാടിയാണ്. പിന്നീട് [[ആലപ്പുഴ കയർ|ആലപ്പുഴ കയറും]], [[നവര അരി|നവര അരിയും]] [[പാലക്കാടൻ മട്ട|പാലക്കാടൻ മട്ടയും]] ഒക്കെ ഈ പട്ടികയിൽ ഇടം പിടിച്ചു<ref>http://www.ipindia.nic.in/girindia/treasures_protected/registered_GI_19July2011.pdf</ref>
 
ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയത്തിൽ കേരളത്തിൽ നിന്നുള്ള ആറന്മുളക്കണ്ണാടി സ്ഥാനംപിടിച്ചിട്ടുണ്ട്.
"https://ml.wikipedia.org/wiki/ആറന്മുളക്കണ്ണാടി" എന്ന താളിൽനിന്ന് ശേഖരിച്ചത്