"വെള്ളൂർക്കുന്നം മഹാദേവ ക്ഷേത്രം മുവാറ്റുപുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കേരളത്തിലെ എറണാകുളം ജില്ലയിലെ ഒരു ശിവക്ഷേത്രം
Content deleted Content added
' മുവാറ്റുപുഴ നഗരത്തിൽ ഒരു ചെറിയ കുന്നിന്മുക...' താൾ സൃഷ്ടിച്ചിരിക്കുന്നു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(വ്യത്യാസം ഇല്ല)

16:53, 10 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം

 മുവാറ്റുപുഴ നഗരത്തിൽ ഒരു ചെറിയ കുന്നിന്മുകളിൽ മുവാറ്റുപുഴ ആറിന് സമീപം സ്ഥിതി ചെയ്യുന്ന മഹാദേവ ക്ഷേത്രമാണ് വെള്ളൂർക്കുന്നം മഹാദേവ ക്ഷേത്രം.പ്രധാന പ്രതിഷ്ഠ ശിവലിംഗ രൂപിയായ മഹാദേവൻ. ശിവരാത്രിനാളിൽ നൂറുകണക്കിന് ജനങ്ങൾ ഇവിടെ ബലി തർപ്പണം ചെയ്യുന്നതിനായി എത്തി ചേരുന്നു.ധനുമാസത്തിലെ തിരുവാതിര ആറാട്ട് വരും വിധം തിരുവുൽസവം നടക്കുന്നു.എംസി റോഡും കൊച്ചി - ധനുഷ്കോടി നാഷണൽ ഹൈവേയും ക്ഷേത്രത്തിനു മുമ്പിൽ സംഗമിക്കുന്നു.