"ആനിക്കാട് തിരുവുംപ്ലാവിൽ മഹാദേവ ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

' എറണാകുളം ജില്ലയുടെ കിഴക്ക് മുവാറ്റുപുഴ നഗര...' താൾ സൃഷ്ടിച്ചിരിക്കുന്നു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
എറണാകുളം ജില്ലയുടെ കിഴക്ക് മുവാറ്റുപുഴ നഗരത്തിന് സമീപം ആനിക്കാട് ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ചിരപുരാതന ക്ഷേത്രമാണ് തിരുവുംപ്ലാവിൽ മഹാദേവ ക്ഷേത്രം.മുവാറ്റുപുഴ നിന്ന് തൊടുപുഴ ക്ക് ഉള്ള സംസ്ഥാന പാതയ്ക്ക് സമീപമാണ് ക്ഷേത്രം.കേരള കാശി എന്ന് ഈ ക്ഷേത്രം അറിയപ്പെടുന്നു.
===ഐതീഹ്യം===
കാശിയിലേക്കു തീർഥയാത്ര പോവുകയായിരുന്ന മൂന്ന് യോഗിശ്വരൻ മാർ ഇവിടെ എത്തിച്ചേരുക ഉണ്ടായി,എപ്പോൾ ഇവിടെ കിടന്നിരുന്ന രോഗാതുരയായ ഒരു പശുവിനെ കാണുകയും അതിൽ ഒരു യോഗീശ്വരൻ അനുകമ്പ തോന്നി ഗോമാതാവിനെ പരിചരിച്ചു ഇവിടെ കഴിയുകയും ചെയ്തു.പശു പൂർണ ആരോഗ്യവതി ആയ അവസരത്തിൽ ആ ഗോമാതാവ് പാർവതി ദേവി ആയി പരിണമിക്കുകയും,പരമേശ്വരൻ സുബ്രമണ്യൻ എന്നിവരോടൊപ്പം ദർശനം നൽകുകയും, തുരുക്കുളമ്പ് പാറയിൽ പതിച്ച ഇടത്ത് നിന്നും ഗംഗാജലം പ്രവഹിപിച്ച് ഗംഗാ സ്‌നാന പുണ്യം നൽകി അനുഗ്രഹിക്കുകയും ചെയ്തു.