"ലിനക്സ്ചിക്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 8:
=== ആഫ്രിക്ക ===
''ആഫ്രിക്കൻ വനിതകൾക്കായി ആഫ്രിക്കൻ വനിതകൾ'' 2004-ൽ ലിനക്സ്ചിക്സ് ആഫ്രിക്കൻ ഘടകം ആരംഭിച്ചു<ref>{{Cite web|url=https://web.archive.org/web/20070930033757/http://www.hindustantimes.com/StoryPage/StoryPage.aspx?id=54f59036-777a-4c3b-9226-ea355788bc34|title=An African bid to educate women on IT|access-date=|last=|first=|date=|website=|publisher=}}</ref>. ദക്ഷിണാഫ്രിക്കയിലെ അന്ന ബൊഡിമോ, കെനിയയിലെ ഡോർക്കാസ് മുത്തോണി എന്നീ കംപ്യൂട്ടർ ബിരുദ വിദ്യാർത്ഥികളാണ് ഇത് രൂപീകരിച്ചത്. [https://www.africalinuxchix.org ആഫ്രിക്കലിനക്സ്ചിക്സ്] ആണ് ഇവരുടെ ഔദ്യോഗിക വെബ്സൈറ്റ്.
 
=== ആസ്ട്രേലിയ ===
ലിനക്സ്ചിക്സ് തുടങ്ങിയ കാലത്തു തന്നെ ആസ്ട്രേലിയയിലെ മെൽബണിൽ ഒരു പ്രാദേശിക ഘടകം രൂപീകരിച്ചിരുന്നു. 2007 ൽ ആസ്ട്രേലിയൻ ലിനക്സ് കോൺഫറൻസിൽ മെൽബണിലെയും സിഡ്നിയിലെയും ഘടകങ്ങളെ ലയിപ്പിച്ച് ആസ്സീചിക്സ് എന്ന പേരിൽ തുടരുവാൻ തീരുമാനമായി. അതിലൂടെ ആസ്ട്രേലിയയിലെ മറ്റു സ്ഥലങ്ങളിലെ സ്ത്രീകളെ ഇതിൽ പങ്കു ചേർക്കാനും നിലവിലെ ഘടകങ്ങൾക്കിടയിലെ ആശയവിനിമയം മെച്ചപ്പെടുത്താനുമാണ് ലക്ഷ്യമിട്ടത്<ref>{{Cite web|url=https://www.linux.com/news/australias-linuxchix-unite-form-aussiechix|title=Australia's LinuxChix unite to form AussieChix|access-date=|last=|first=|date=|website=|publisher=}}</ref>. 2007 ൽ തന്നെയാണ് ന്യൂസിലാന്റ് ഘടകവും രുപീകരിക്കപ്പെട്ടത്<ref>{{Cite web|url=http://www.scoop.co.nz/stories/SC0702/S00057.htm|title=Announcing Linuxchix New Zealand|access-date=|last=|first=|date=|website=|publisher=}}</ref>.
 
== അവലംബങ്ങൾ ==
"https://ml.wikipedia.org/wiki/ലിനക്സ്ചിക്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്