"ശോഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎വിവാഹവും മരണവും: അവലംബത്തിലെ ഭാഷയുടെ നാമം തിരുത്തി using AWB
വരി 23:
 
== വിവാഹവും മരണവും ==
സംവിധായകൻ [[ബാലു മഹേന്ദ്ര|ബാലു മഹേന്ദ്രയെയാണ്]] ശോഭ വിവാഹം ചെയ്തത്. അറിയപ്പെടാത്ത ചില കാരണങ്ങളാൽ 17-ആം വയസ്സിൽ 1980 മേയ് 1-ന് ശോഭ ആത്മഹത്യ ചെയ്തു.<ref name="simplymalayalees-ക">{{cite news|title=Urvashi Sobha committed suicide on 16-Sep-1980|url=http://www.simplymalayalees.com/forum_posts.asp?TID=887|accessdate=2014 ഫെബ്രുവരി 13|newspaper=simplymalayalees|date=2009 സെപ്റ്റംബർ 27|archiveurl=https://web.archive.org/web/20130918185127/http://www.simplymalayalees.com/forum_posts.asp?TID=887|archivedate=2013-09-18 18:51:27|language=ആംഗലേയംen|format=പോസ്റ്റ്}}</ref> ശോഭയുടെ വിയോഗത്തിനിടയാക്കിയ സാഹചര്യത്തെ ആസ്പദമാക്കിയായിരുന്നു പ്രശസ്ത സംവിധായകൻ [[കെ.ജി. ജോർജ്ജ്]] തന്റെ [[ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്]] എന്ന സിനിമ എടുക്കാനിടയായതു് എന്നു് അദ്ദേഹം തന്നെ പറയുകയുണ്ടായി.<ref name="deshabhimani-ക">{{cite news|title=ചിത്രീകരിച്ചത് ശോഭയുടെ ജീവിതവും മരണവും തന്നെ|url=http://www.deshabhimani.com/periodicalContent1.php?id=408|accessdate=2014 ഫെബ്രുവരി 13|newspaper=ദേശാഭിമാനി|author=[[കെ.ജി. ജോർജ്ജ്|കെ ജി ജോർജ്]]|archiveurl=http://archive.is/REkZs|archivedate=2013 Sep 5 17:24:00|language=മലയാളം|format=പത്രലേഖനം}}</ref>
 
== ചലച്ചിത്രങ്ങൾ ==
"https://ml.wikipedia.org/wiki/ശോഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്