"വേണു നാഗവള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

10 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  1 വർഷം മുമ്പ്
(ചെ.)
→‎top: അവലംബത്തിലെ ഭാഷയുടെ നാമം തിരുത്തി using AWB
(ചെ.) (→‎top: അവലംബത്തിലെ ഭാഷയുടെ നാമം തിരുത്തി using AWB)
|date = 2 March 2009
|accessdate = 23 July 2009
|language = Englishen
}}</ref> മലയാളിത്തമുള്ള ചലച്ചിത്രങ്ങൾ സംവിധാനം ചെയ്യുന്നതിൽ ശ്രദ്ധേയനായിരുന്നു ഇദ്ദേഹം.<ref>{{cite news
|publisher = The Hindu
|date = 24 April 2007
|accessdate = 23 July 2009
|language = Englishen
}}</ref><ref>{{cite web|url=http://entertainment.oneindia.in/malayalam/top-stories/2009/venu-nagavalli-malayalam-films-030309.html |title=Malayalam films have lost the Malayalee touch|publisher=oneindia.com |accessdate=2009-07-23}}</ref> 12 മലയാളചലച്ചിത്രങ്ങൾ ഇദ്ദേഹംസംവിധാനം ചെയ്‌തിട്ടുണ്ട്. ഏകദേശം 32-ഓളം ചലച്ചിത്രങ്ങളിൽ അഭിനയിക്കുകയും,10ഓളം ചിത്രങ്ങൾക്ക് വേണ്ടി രചന നിർവഹിക്കുകയും ചെയ്തു. എഴുത്തുകാരനും പ്രക്ഷേപണ കലയിലെ മുൻനിരക്കാരിൽ ഒരാളുമായിരുന്നു നാഗവള്ളി.<br/>
[[ആകാശവാണി]] പ്രോഗ്രാം എക്‌സിക്യൂട്ടീവും വ്യാഖ്യാതാവും നാടകകൃത്തും സംവിധായകനുമായിരുന്ന [[നാഗവള്ളി ആർ.എസ്. കുറുപ്പ്|നാഗവള്ളി ആർ. എസ് കുറുപ്പിന്റെ]] മകനാണ് വേണു.<ref>{{cite news|url=http://www.hindu.com/2003/12/28/stories/2003122803880400.htm|title=Nagavally R.S.Kurup dead|date=2008-12-28|publisher=[[The Hindu]]|accessdate=2009-10-07}}</ref> മാതാവ്: രാജമ്മ.
6,097

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3104680" എന്ന താളിൽനിന്ന് ശേഖരിച്ചത്