"തവക്കുൽ കർമാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(ചെ.) അവലംബത്തിലെ ഭാഷയുടെ നാമം തിരുത്തി using AWB
വരി 24:
| awards = [[നോബൽ സമ്മാനം 2011]]
}}
'''തവക്കുൽ കർമാൻ<ref>{{Cite web|url=http://www.islamonlive.in/node/12869|title=തവക്കുൽ കർമാൻ|access-date=|last=|first=|date=|website=IslamOnlive|publisher=}}</ref>''' (Arabic: توكل كرمان ; ജനനം:7 ഫെബ്രുവരി1979) [[യെമൻ|യെമനിലെ]] ഒരു പത്രപ്രവർത്തകയും രാഷ്ട്രീയപ്രവർത്തകയും മനുഷ്യാവകാശപ്രവർത്തകയും [[അൽഇസ്‌ലാഹ്|അൽഇസ്‌ലാഹിന്റെ]] നേതാവുമാണ്.
 
സമാധാനത്തിനുള്ള [[നോബൽ സമ്മാനം 2011|2011-ലെ നോബൽ സമ്മാനം]] തവക്കുൽ കർമാൻ ലൈബീരിയക്കാരായ [[എലൻ ജോൺസൺ സർലീഫ്]], [[ലെയ്മാ ഗ്ബോവീ]] എന്നിവരുമായി പങ്കിട്ടു നേടി<ref name="Nobel">{{cite news|title = നോബൽ സമ്മാനജേതാക്കൾ|url = http://www.nobelprize.org/nobel_prizes/peace/laureates/2011/|publisher = [[നോബൽ പുരസ്കാര സമിതി]]|accessdate = 2014 സെപ്റ്റംബർ 03 |language = [[ഇംഗ്ലീഷ്]]}}</ref>. “സ്ത്രീകളുടെ സുരക്ഷയ്ക്കും സമാധാനപാലനത്തിനുള്ള പൂർണ്ണപങ്കാളിത്തം ഉറപ്പാക്കാനുള്ള അവരുടെ അവകാശത്തിനും വേണ്ടിയുള്ള അഹിംസാത്മകമായ സമരങ്ങൾ” മുൻ‌നിർത്തിയാണു് ഇവർ മൂവർക്കും നോബൽ സമ്മാനം നൽകപ്പെട്ടതു്. [[മലാല യൂസഫ്‌സായ്|മലാല യൂസഫ്‌സായ്ക്ക്]] 2014-ൽ സമാധാനത്തിനുള്ള നൊബെൽ സമ്മാനം കിട്ടുന്നതിനു മുമ്പേ ഈ പുരസ്കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും, ആദ്യ അറബ് വനിതയും രണ്ടാമത്തെ മുസ്‌ലിം വനിതയുമാണിവർ.
 
അറബ് വസന്തത്തിന്റെ ഭാഗമായി യമനിലും അരങ്ങേറിയ പ്രക്ഷോഭങ്ങളാണ് തവക്കുൽ കർമാനെ അന്തരാഷ്ട്ര ശ്രദ്ധയിലേക്ക് കൊണ്ടു വന്നത്. യെമനിലെ ഉരുക്ക് വനിതയെന്നും വിപ്ലവത്തിന്റെ മാതാവെന്നും ഇവർ വിശേഷിക്കപ്പെട്ടിട്ടുണ്ട്.
 
പത്രപ്രവർത്തക, അൽ ഇസ്‌ലാഹ് പാർട്ടിയുടെ മുതിർന്ന നേതാവ്, മനുഷ്യാവകാശ പ്രവർത്തക എന്നീ നിലകളിൽ സജീവമായിരിക്കുന്ന തവക്കുൽ കർമാൻ ബന്ധനങ്ങൾക്കതീതമായ മാധ്യമ പ്രവർത്തകർ (journalist without chains) എന്ന പ്രസ്ഥാനത്തിന്റെ സ്ഥാപകരിൽ ഒരാളാണ്<ref>{{cite news|title = Profile|url = http://www.aljazeera.com/news/middleeast/2011/10/201110711019647156.html|publisher = [[അൽ ജസീറ (ടെലിവിഷൻ)|]]|date = 2011 ഒക്ടോബർ 07|accessdate = 2013 ആഗസ്റ്റ് 06|language = [[ഇംഗ്ലീഷ്]]}}</ref>. യെമനി ഭരണകൂടത്തിന്റെ അതിനിശിത വിമർശകയാണ് ഇവർ.
 
==കുടുംബം==
Line 62 ⟶ 60:
*http://www.prabodhanam.net/oldissues/detail.php?cid=1796&tp=1
<references/>
 
{{Nobel Peace Prize}}
 
[[വർഗ്ഗം:1979-ൽ ജനിച്ചവർ]]
 
[[വർഗ്ഗം:ഫെബ്രുവരി 7-ന് ജനിച്ചവർ]]
 
{{Nobel Peace Prize}}
 
[[വർഗ്ഗം:സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചവർ]]
[[വർഗ്ഗം:നോബൽ സമ്മാനം നേടിയ വനിതകൾ]]
"https://ml.wikipedia.org/wiki/തവക്കുൽ_കർമാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്