"ഓഷ്യൻസാറ്റ്-2" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) അവലംബത്തിലെ ഭാഷയുടെ നാമം തിരുത്തി using AWB
(ചെ.) അവലംബത്തിലെ ഭാഷയുടെ നാമം തിരുത്തി using AWB
വരി 27:
|date = 23 Sep 2009
|accessdate = 24 സെപ്റ്റംബർ 2009
|language = [[ഇംഗ്ലീഷ്]]
}}</ref>. ഭൗമോപരിതലത്തിൽ നിന്നു 720 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിൽ നിന്നാണു ഓഷ്യൻസാറ്റ്-2 നിരീക്ഷണങ്ങൾ നടത്തുക. രാജ്യത്തിന്റെ പതിനാറാമതു വിദൂരസംവേദനോപഗ്രഹമാണിത്<ref>{{cite news
|title = ഓഷ്യൻസാറ്റ് -2 വിക്ഷേപണം വിജയകരം
വരി 51:
|publisher = [[ഐ.എസ്.ആർ.ഒ.]]
|accessdate = 24 സെപ്റ്റംബർ 2009
|language = [[ഇംഗ്ലീഷ്]]
}}</ref>. സമുദ്രവർണ്ണ നിരീക്ഷണോപകരണം (Ocean Colour Monitor - OCM) എന്ന ഉപകരണം [[വിദ്യുത്കാന്തിക വർണ്ണരാജി|വൈദ്യുതകാന്തിക വർണരാജിയിലെ]] ഏഴ് മേഖലകളുപയോഗിച്ച് നിരീക്ഷണം സാധ്യമാക്കുന്ന ഒന്നാണ്. കു ബാൻഡ് പെൻസിൽ ബീം സ്കാറ്റെറോമീറ്റർ അഥവാ സ്കാറ്റ് (SCAT) എന്ന ഉപകരണം [[മൈക്രോവേവ് തരംഗം|മൈക്രോവേവ് തരംഗങ്ങൾ]] ഉപയോഗിച്ച് പഠനങ്ങൾ നടത്താനുള്ളവയാണ്. ഇവ രണ്ടും പ്രാദേശികമായി വികസിപ്പിച്ചെടുത്തവയാണ്. [[ഇറ്റാലിയൻ സ്പേസ് ഏജൻസി]] വികസിപ്പിച്ച റേഡിയോ ഒക്യുലേഷൻ സൗണ്ടർ ഫോർ അറ്റ്മോസ്ഫിയർ അഥവാ റോസ (Radio Occultation Sounder for Atmosphere - ROSA) എന്ന ഉപകരണം [[ഭൂമിയുടെ അന്തരീക്ഷം|അന്തരീക്ഷത്തിന്റെ]] താഴ്ന വിതാനത്തെക്കുറിച്ചും, [[അയണോസ്ഫിയർ|അയണോസ്ഫിയറിനെ]] കുറിച്ചും പഠിക്കാനുള്ളതാണ്. ഭൂമദ്ധ്യരേഖയ്ക്ക് കുറുകെ ധ്രുവപ്രദേശങ്ങളിലൂടെയാണ് ഓഷ്യൻസാറ്റ് ഭ്രമണം ചെയ്യുക. 15 ചതുരശ്രമീറ്റർ വിസ്താരമുള്ള സൗരപാനലുകൾ സൃഷ്ടിക്കുന്ന 1360w വൈദ്യുതിയ്ക്കു പുറമേ ഉപഗ്രഹത്തിൽ ഘടിപ്പിച്ചിട്ടുള്ള രണ്ട് നിക്കൽ-കാഡ്മിയം ബാറ്ററികളും ഉപഗ്രഹത്തിനാവശ്യമുള്ള ഊർജ്ജം നൽകുന്നു<ref name="isro" />.
 
വരി 57:
<references/>
 
{{Sat-stub}}
[[വർഗ്ഗം:ഇന്ത്യയുടെ കൃത്രിമോപഗ്രഹങ്ങൾ]]
 
 
{{Sat-stub}}
"https://ml.wikipedia.org/wiki/ഓഷ്യൻസാറ്റ്-2" എന്ന താളിൽനിന്ന് ശേഖരിച്ചത്