"എൻസിലാഡസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
(ചെ.) അവലംബത്തിലെ ഭാഷയുടെ നാമം തിരുത്തി using AWB
വരി 10:
| discovery = yes
| discoverer = [[William Herschel]]
| discovered = August 28, 1789 <ref name="CosmoVisions">{{cite web |first=Serge |last=Jodra |year=2004 |url=http://www.cosmovisions.com/SaturneChrono02.htm |title=Imago Mundi&nbsp;– La Découverte des satellites de Saturne |language=French |trans_titletrans-title= |publisher=CosmoVisions.com |accessdate=2009-03-13 }}</ref>
| semimajor = {{val|237948|u=km}}<!-- Computed using the http://cfa-www.harvard.edu/iau/NatSats/NaturalSatellites.html µ value -->
| eccentricity = {{val|0.0047}} <ref name="Porco Helfenstein et al. 2006" />
വരി 42:
2005ൽ [[കാസ്സിനി ബഹിരാകാശ പേടകം|കാസ്സിനി]] എൻസിലാഡസിന്റെ സമീപത്തുകൂടി പറക്കാൻ തുടങ്ങിയതോടെ ഇതിനെ കുറിച്ചുള്ള വളരെയേറെ വിവരങ്ങൾ കിട്ടിത്തുടങ്ങി. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഈ ഉപഗ്രഹത്തിന്റെ ദക്ഷിണധ്രുവപ്രദേശത്ത് വളരെ ഉയർന്ന തോതിലുള്ള ജലസാന്നിദ്ധ്യമുണ്ട് എന്ന വെളിപ്പെടുത്തലായിരുന്നു. ഈ ഭാഗത്തു നിന്ന് പുറത്തേക്കു വമിച്ചിരുന്ന നീരാവിയും അതിനോടൊപ്പം വന്ന ഉപ്പുപരലുകളും മഞ്ഞുകട്ടകളും പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. ഒരു സെക്കന്റിൽ 200കി.ഗ്രാം വീതമാണ് ഇവ പുറംതള്ളപ്പെടുന്നത്.<ref name="Lovett_cosmos">{{cite web |url= http://www.cosmosmagazine.com/features/secret-life-saturns-moon-enceladus/ |title=Secret life of Saturn's moon: Enceladus | work=Cosmos Magazine |last=Lovett |first=Richard A. | accessdate=2013-08-29 }}</ref><ref name="Hansen2006">{{cite doi|10.1126/science.1121254}}</ref><ref name="Spencer2013a">{{cite doi|10.1146/annurev-earth-050212-124025}}</ref> ഇങ്ങനെ പുറംതള്ളുന്ന പദാർത്ഥങ്ങളാണ് [[ശനി|ശനിയുടെ]] ഇ-റിങിൽ പ്രധാനമായും ഉള്ളത് എന്ന് കരുതപ്പെടുന്നു.
 
നിരീക്ഷണങ്ങളിൽ നിന്ന് എൻസിലാഡസ് ആന്തരികതാപം പുറത്തു വിടുന്നതായി കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ഇതിന്റെ ദക്ഷിണധ്രുവപ്രദേശത്ത് വളരെ കുറച്ച് ചെറിയ ഗർത്തങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇതെല്ലാം കാണിക്കുന്നത് എൻസിലാഡസ് ഭൂമിശാസ്ത്രപരമായി സജീവമാണ് എന്നാണ്. [[വാതകഭീമൻ|വാതകഭീമന്മാരുടെ]] ഉപഗ്രഹങ്ങൾക്ക് അവയുടെ മറ്റു ഉപഗ്രഹങ്ങളുടെ സ്വാധീനഫലമായി ഭ്രമണവഴിയിൽ ചില കമ്പനങ്ങൾ അനുഭവപ്പെടാറുണ്ട്. എൻസിലാഡസിന് ഇപ്രകാരം [[ശനി|ശനിയുടെ]] വലിപ്പം കൊണ്ട് നാലാമത്തെ ഉപഗ്രഹമായ [[ഡിയോൺ|ഡിയോണിന്റെയും]] ശനിയുടെയും സ്വാധീനഫലമായി വേലിയേറ്റ-വേലിയിറക്ക പ്രതിഭാസങ്ങൾ അനുഭവപ്പെടുന്നു. ഇതിന്റെ ഫലമായാണ് എൻസിലാഡസിന്റെ അന്തർഭാഗത്ത് താപോൽപാദനം നടക്കുന്നത്. 2014ൽ [[നാസ]] എൻസിലാഡസിന്റെ തെക്കുഭാഗത്ത് പ്രതലത്തിനു താഴെയായി വൻതോതിലുള്ള ദ്രവജലം കണ്ടെത്തുകയുണ്ടായി.<ref name="NASA-20140403">{{cite web|last=Platt|first=Jane|last2=Bell|first2=Brian|title=NASA Space Assets Detect Ocean inside Saturn Moon|url=http://www.jpl.nasa.gov/news/news.php?release=2014-103|work=NASA|date=April 3, 2014|accessdate=April 3, 2014}}</ref><ref name="Witze2014">{{Cite journal|doi=10.1038/nature.2014.14985|title=Icy Enceladus hides a watery ocean|url=http://www.nature.com/news/icy-enceladus-hides-a-watery-ocean-1.14985|journal=Nature|date=April 3, 2014|last1=Witze|first1=A.}}</ref><ref name="SCI-20140404">{{cite journal|last=Iess|first=L.|last2=Stevenson|first2=D. J.|display-authors=etal|title=The Gravity Field and Interior Structure of Enceladus|url=http://www.sciencemag.org/content/344/6179/78|journal=Science|volume=344|number=6179|pages=78–80|doi=10.1126/science.1250551|date=April 4, 2014|accessdate=April 3, 2014|bibcode=2014Sci...344...78I|pmid=24700854}}</ref>
 
എൻസിലാഡസിന്റെ [[സമുദ്രം|സമുദ്രത്തിൽ]] ഊർജ്ജസ്രോതസ്, പോഷകാംശങ്ങൾ, ജൈവതന്മാത്രകൾ എന്നിവ ഉള്ളതിന് ശക്തമായ തെളിവുകൾ [[കാസ്സിനി ബഹിരാകാശപേടകം|കാസ്സിനി]] നൽകിയിട്ടുണ്ട്. ഈ അനുകൂലനങ്ങൾ കാരണം എൻസിലാഡസിനെ [[ഭൂമി|ഭൂമിക്കു]] പുറത്തുള്ള ജൈവസാധ്യതാ മേഖലയായി കണക്കാക്കുന്നു.<ref name="Ciclops1881">{{cite web |url=http://ciclops.org/view.php?id=1881 |title=Cassini Images of Enceladus Suggest Geysers Erupt Liquid Water at the Moon’s South Pole |last= |first= |work= |publisher= |date= |accessdate=2006-03-22 }}</ref><ref name="LCPM Enceladus">{{cite conference |last=Tsou |first=P. |last2=Brownlee |first2=D. E. |last3=McKay | first3=C. P. |last4=Anbar |first4=A. |display-authors=2 |title=Low Cost Enceladus Sample Return Mission Concept |url=http://lcpm10.caltech.edu/pdf/session-5/10_LIFE_LCPM_FINAL.pdf |format=PDF |conference=Low Cost Planetary Missions Conference (LCPM) # 10 |date=June 18–20, 2013 }}</ref> [[വ്യാഴം|വ്യാഴത്തിന്റെ]] ഉപഗ്രഹമായ [[യൂറോപ്പ|യൂറോപ്പയിൽ]] ദ്രാവകാവസ്ഥയിലുള്ള ജലം കട്ടികൂടിയ മഞ്ഞുകട്ടകളാൽ കൂടുതൽ സുരക്ഷിതമാക്കപ്പെട്ടിരിക്കുന്നു. എങ്കിലും പുതിയ പഠനങ്ങൾ കാണിക്കുന്നത് യൂറോപ്പയും ചെറിയ തോതിൽ ജലശീകരങ്ങൾ പുറംതള്ളുന്നുണ്ട് എന്നു തന്നെയാണ്.<ref name="yahoo.546">{{cite web |url=http://news.yahoo.com/jupiter-moon-europa-may-water-geysers-taller-everest-161418546.html |title=Jupiter Moon Europa May Have Water Geysers Taller Than Everest – Yahoo News |publisher=Yahoo News |date=2013-12-12 |accessdate=2014-04-03 }}</ref> എൻസിലാഡസിൽ നിന്ന് പുറത്തു വരുന്ന ജലത്തിന്റെയും മറ്റുവസ്തുക്കളുടെയും രാസപരിശോധനയിൽ നിന്നും മനസ്സികുന്നത് ഇതിന്റെ അന്തർഭാഗത്ത് ശിലാസാന്നിദ്ധ്യമുണ്ട് എന്നാണ്.<ref name="Witze2014" /> ഇതിലെ ഊർജ്ജസ്രോതസ്സുകളെ കുറിച്ചും ജൈവസാന്നിദ്ധ്യത്തെ കുറിച്ചും കുറിച്ച് അറിയുന്നതിന് കൂടുതൽ വിപുലമായ പഠനങ്ങൾ ആവശ്യമാണ്.<ref name="Kane2014">{{cite web |last=Kane |first=Van |authorlink= |title= Discovery Missions for an Icy Moon with Active Plumes |work=[http://www.planetary.org/blogs/ Planetary Society blogs] |publisher=[[The Planetary Society]] |date=2014-04-02 |url=http://www.planetary.org/blogs/guest-blogs/van-kane/20140402-discovery-missions-for-an-icy-moon-with-plumes.html |accessdate=2014-04-07 }}</ref>
വരി 101:
 
}}
 
 
'''അവലംബങ്ങൾ'''
Line 132 ⟶ 131:
==അവലംബം==
{{Reflist}}
 
 
{{Moons of Saturn|state=uncollapsed}}
"https://ml.wikipedia.org/wiki/എൻസിലാഡസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്