"എഡ്വേർഡ് സൈദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

5 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  3 വർഷം മുമ്പ്
(ചെ.)
അവലംബത്തിലെ ഭാഷയുടെ നാമം തിരുത്തി using AWB
No edit summary
(ചെ.) (അവലംബത്തിലെ ഭാഷയുടെ നാമം തിരുത്തി using AWB)
വിപ്രവാസ ഫലസ്തീൻ പാർലമെൻറിൽ 14 വർഷം അംഗമായിരുന്ന സൈദ്‌, [[പലസ്തീൻ വിമോചന പ്രസ്ഥാനം|പലസ്തീൻ വിമോചനപ്രസ്ഥാനത്തിന്റെ]] വിശ്വാസ്യത നഷ്ടപ്പെട്ടെന്ന് ആരോപിച്ച്‌ 1991ൽ [[യാസർ അറഫാത്ത്|യാസിർ അറഫാത്തുമായി]] വഴി പിരിഞ്ഞു. [[ഇസ്രായേൽ|ഇസ്രയേലുമായി]] അറഫാത്ത്‌ ഉണ്ടാക്കിയ കരാറിനെ കീഴടങ്ങലെന്നാണ് സൈദ് വിശേഷിപ്പിച്ചത്
 
''ഭീകര പ്രൊഫസർ'' എന്ന ചെല്ലപ്പേരും പാശ്ചാത്യലോകത്ത് ചില വിഭാഗങ്ങൾക്കിടയിൽ അദ്ദേഹത്തിന് ലഭിച്ചു<ref>{{cite news|title = ലേഖനം|url = http://www.aljazeera.com/indepth/opinion/2013/09/edward-said-his-quest-for-a-just-peace-201392681712880834.html|publisher = [[അൽ ജസീറ (ടെലിവിഷൻ)]]|date = 2013 സെപ്റ്റംബർ 26|accessdate = 2013 സെപ്റ്റംബർ 28|language = [[ഇംഗ്ലീഷ്]]}}</ref>. [[രക്താർബുദം|ലുക്കീമിയ]] രോഗബാധിതനായി സൈദ്‌ 2003 സെപ്റ്റംബർ 25-ന്‌ അന്തരിച്ചു.
 
==അവലംബം==
[[വർഗ്ഗം:അമേരിക്കൻ അജ്ഞേയതാവാദികൾ]]
[[വർഗ്ഗം:അമേരിക്കൻ മാനവികതാവാദികൾ]]
 
 
 
6,097

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3104588" എന്ന താളിൽനിന്ന് ശേഖരിച്ചത്