"ഉച്ചേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

136 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
 
[[File:Ucheli_Theyyam.jpg|300px|thumb|ഉച്ചേലി]]
മന്ത്രമൂർത്തി ആയി കെട്ടിയാടുന്ന ഒരു തെയ്യമാണ് ഉച്ചേലി .<ref> തെയ്യപ്രപഞ്ചം - ആർ.സി.കരിപ്പത്ത് </ref> [[ആഭിചാരം]] , [[ മൃഗബലി ]] തുടങ്ങിയ ചടങ്ങുകൾ ഉള്ളതിനാൽ രഹസ്യമായും അപൂർവമായും മാത്രമേ ഉച്ചേലി തെയ്യം കെട്ടിയാടാറുള്ളൂ.
==നിരുക്തം==
ഉച്ച സമയത്തെ ബലി ആണ് ഉച്ചേലി ആയത്. പേര് സൂചിപ്പിക്കുന്നത് പോലെ ഉച്ച നേരത്തായാണ് ഈ തെയ്യം കെട്ടിയാടുക.ഉച്ച ബലി എന്നും ഈ തെയ്യം അറിയപ്പെടാറുണ്ട്
==കോലധാരി==
[[മലയർ]] ആണ് ഈ തെയ്യം കെട്ടു നടത്തുക.
 
==അവലംബം==
{{reflist}}
{{തെയ്യം}}
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3104416" എന്ന താളിൽനിന്ന് ശേഖരിച്ചത്