"ഉച്ചേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 2:
മന്ത്രമൂർത്തി ആയി കെട്ടിയാടുന്ന ഒരു തെയ്യമാണ് ഉച്ചേലി . [[ആഭിചാരം]] , [[ മൃഗബലി ]] തുടങ്ങിയ ചടങ്ങുകൾ ഉള്ളതിനാൽ രഹസ്യമായും അപൂർവമായും മാത്രമേ ഉച്ചേലി തെയ്യം കെട്ടിയാടാറുള്ളൂ.
==നിരുക്തം==
ഉച്ച സമയത്തെ ബലി ആണ് ഉച്ചേലി ആയത്. പേര് സൂചിപ്പിക്കുന്നത് പോലെ ഉച്ച നേരത്തായാണ് ഈ തെയ്യം കെട്ടിയാടുക.ഉച്ച ബലി എന്നും ഈ തെയ്യം അറിയപ്പെടാറുണ്ട്
 
==ചടങ്ങുകൾ ==
[[File:Rituals_Ucheli_theyyam.jpg|200px|thumb| കോഴിയെ വെള്ളം കൊടുത്ത ശേഷം മണ്ണിൽ കുഴിച്ചിടുന്നു.]]
"https://ml.wikipedia.org/wiki/ഉച്ചേലി" എന്ന താളിൽനിന്ന് ശേഖരിച്ചത്