6,060
തിരുത്തലുകൾ
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത് |
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത് |
||
വെറ്റില ,അടയ്ക്ക ,ഉണങ്ങലരി,ചുവന്ന മുളക് തുടങ്ങിയവയാണ് ഉച്ചേലി തെയ്യത്തിന്റെ നിവേദ്യങ്ങൾ. തെയ്യാട്ടം തുടങ്ങുന്നതിനു മുന്നേ മണ്ണിൽ ഒരു ചെറിയ കുഴി ഉണ്ടാക്കിയ ശേഷം അതിനുള്ളിൽ ഒരു കോഴിയെ ജീവനോടെ വച്ച് , അതിനു മുകളിൽ വാഴയുടെ തണ്ടുകളും മണ്ണും ഇട്ടു കുഴി മൂടുന്നു. അതിനു മുകളിൽ ചന്ദന മര തണ്ടുകൾ കൊണ്ട് ചെറിയ ഹോമകുണ്ഡം ഉണ്ടാക്കുന്നു.
[[File:Rituals_Ucheli_Abhicharam.jpg|300px|thumb|
ഹോമ കുണ്ഡത്തിനു സമീപം , തെയ്യം കെട്ടുന്ന തറവാട്ടിലെ കാരണവർ കോലധാരിയോടും , മേൽ നോട്ടക്കാരനായ പണിക്കാരോടും കൂടെ ഇരിക്കുന്നു. കാരണവർ തന്റെ ശത്രുവിനെ സങ്കല്പിച്ചു കൊണ്ട് ഒരു ചെറിയ ആൾ രൂപത്തിൽ ആണികളും നൂലും ബന്ധിക്കുന്നു. ശേഷം പ്രസ്തുത രൂപത്തെ വെട്ടി മുറിക്കുന്നു. ഇത് ഒരു [[ആഭിചാരം | ആഭിചാര]] ചടങ്ങാണ്.
|