"ഉച്ചേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

185 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
ഉച്ച സമയത്തെ ബലി ആണ് ഉച്ചേലി ആയത്. പേര് സൂചിപ്പിക്കുന്നത് പോലെ ഉച്ച നേരത്തായാണ് ഈ തെയ്യം കെട്ടിയാടുക.
==ചടങ്ങുകൾ ==
[[File:Rituals_Ucheli_theyyam.jpg|200px|thumb| കോഴിയെ വെള്ളം കൊടുത്ത ശേഷം മണ്ണിൽ കുഴിച്ചിടുന്നു.]]
വെറ്റില ,അടയ്ക്ക ,ഉണങ്ങലരി,ചുവന്ന മുളക് തുടങ്ങിയവയാണ് ഉച്ചേലി തെയ്യത്തിന്റെ നിവേദ്യങ്ങൾ. തെയ്യാട്ടം തുടങ്ങുന്നതിനു മുന്നേ മണ്ണിൽ ഒരു ചെറിയ കുഴി ഉണ്ടാക്കിയ ശേഷം അതിനുള്ളിൽ ഒരു കോഴിയെ ജീവനോടെ വച്ച് , അതിനു മുകളിൽ വാഴയുടെ തണ്ടുകളും മണ്ണും ഇട്ടു കുഴി മൂടുന്നു. അതിനു മുകളിൽ ചന്ദന മര തണ്ടുകൾ കൊണ്ട് ചെറിയ ഹോമകുണ്ഡം ഉണ്ടാക്കുന്നു.
ഹോമ കുണ്ഡത്തിനു സമീപം , തെയ്യം കെട്ടുന്ന തറവാട്ടിലെ കാരണവർ കോലധാരിയോടും , മേൽ നോട്ടക്കാരനായ പണിക്കാരോടും കൂടെ ഇരിക്കുന്നു. കാരണവർ തന്റെ ശത്രുവിനെ സങ്കല്പിച്ചു കൊണ്ട് ഒരു ചെറിയ ആൾ രൂപത്തിൽ ആണികളും നൂലും ബന്ധിക്കുന്നു. ശേഷം പ്രസ്തുത രൂപത്തെ വെട്ടി മുറിക്കുന്നു. ഇത് ഒരു [[ആഭിചാരം | ആഭിചാര]] ചടങ്ങാണ്.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3104402" എന്ന താളിൽനിന്ന് ശേഖരിച്ചത്