"പത്തനാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 28:
==ഇവിടെ എങ്ങനെ എത്താം==
 
1.[[തിരുവനന്തപുരം|തിരുവനന്തപുരത്ത്]] നിന്നും-(ഏറ്റവും നല്ല റൂട്ട്)ആദ്യം M.C റോഡിലൂടെ [[കിളിമാനൂര്‍]],[[ആയൂര്‍]] വഴി [[കൊട്ടാരക്കര|കൊട്ടാരക്കരയില്‍]] എത്തുക.അവിടെ നിന്ന് വലത്തോട്ടു തിരിഞ്ഞ് NH-208([[കൊല്ലം]]-[[തിരുമംഗലം]] ദേശീയപാത)വഴി കുന്നിക്കോട്ടെത്തുക.എന്നിട്ട് ഇടത്തോട്ടു തിരിഞ്ഞു പത്തനാപുരത്തെത്തുക(ദൂരം: 89 കി.മി).[[ആയൂര്‍]],[[അഞ്ചല്‍]],[[പുനലൂര്‍]]വഴിയും പത്തനാപുരത്തെത്താം(ദൂരം:88 കി.മി).ഏറ്റവും ദൂരം കുറഞ്ഞ പാത [[ആയൂര്‍]], വാളകം,ചെങ്ങമനാട്, കുന്നിക്കോട് വഴിയാണ്(ദൂരം:81 കി.മി).
 
2.[[എറണാകുളം]]/[[ആലപ്പുഴ]]/[[കോട്ടയം]]:എറണാകുളത്തു നിന്നും NH-47 ലൂടെ [[ആലപ്പുഴ]] വഴി [[കായംകുളം|കായംകുളത്തെത്തുക]].കായംകുളത്തു നിന്നും [[അടൂര്‍]] വഴി പത്തനാപുരത്തെത്താം(ദൂരം:152 കി.മി).അല്ലെങ്കില്‍ എറണാകുളത്തുനിന്ന് [[കോട്ടയം|കോട്ടയത്തെത്തുക]].എന്നിട്ട് M.C റോഡ് വഴി അടൂരും, അവിടെ നിന്ന് പത്തനാപുരത്തും എത്താം(ദൂരം:147 കി.മി)
 
3.[[കൊല്ലം|കൊല്ലത്തു]] നിന്ന്: NH-208 വഴി കുന്നിക്കോട്ടും അവിടെ നിന്ന് പത്തനാപുരത്തും എത്തുക(ദൂരം:44 കി.മി)
 
4.[[ശബരിമല]]/[[മൂന്നാര്‍]]/[[തേക്കടി]]:ഈ സ്ഥലങ്ങളില്‍ നിന്നും [[പത്തനംതിട്ട|പത്തനംതിട്ടയില്‍]] എത്തുക. അവിടെ നിന്നും [[കോന്നി]] വഴി പത്തനാപുരത്തെത്താം.ശബരിമലയില്‍ പ്രശസ്തമായ [[അയ്യപ്പന്‍|അയ്യപ്പ]]ക്ഷേത്രം സ്ഥിതി ചെയ്യുന്നു(ദൂരം:89 കി.മി).മൂന്നാറും(ദൂരം:230 കി.മി), തേക്കടിയും(ദൂരം:132 കി.മി) സുഖവാസ കേന്ദ്രങ്ങളാണ്.
5.[[തെങ്കാശി|തെങ്കാശിയില്‍]] നിന്നും: NH-208 വഴി [[പുനലൂര്‍] എത്തുക.എന്നിട്ട് [[പുനലൂര്‍]]-[[മൂവറ്റുപുഴ]] സംസ്ഥാന പാതയിലൂടെ പത്തനാപുരത്തെത്തുക(ദൂരം:71 ക്.മി).
 
5.[[തെങ്കാശി|തെങ്കാശിയില്‍]] നിന്നും: NH-208 വഴി [[പുനലൂര്‍]] എത്തുക.എന്നിട്ട് [[പുനലൂര്‍]]-[[മൂവറ്റുപുഴമൂവാറ്റുപുഴ]] സംസ്ഥാന പാതയിലൂടെ പത്തനാപുരത്തെത്തുക(ദൂരം:71 ക്.മി).
"https://ml.wikipedia.org/wiki/പത്തനാപുരം" എന്ന താളിൽനിന്ന് ശേഖരിച്ചത്