"പത്തനാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Infobox Indian Jurisdiction |
native_name = പത്തനാപുരം|
type = town |
latd = 9.0861 | longd = 76.8692|
locator_position = right |
state_name = കേരളം |
district = [[കൊല്ലം]] |
leader_title = |
leader_name = |
altitude = |
population_as_of = 2001 |
population_total = |
population_density = |
area_magnitude= sq. km |
area_total = |
area_telephone = |
postal_code = 689695 |
vehicle_code_range = KL-02 & KL-25|
sex_ratio = |
unlocode = |
website = |
footnotes = |
}}
 
പത്തനാപുരം കേരളത്തിലെ കൊല്ലം ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ്. ഇത് ഒരു താലൂക്കിന്‍റെ പേരു കൂടിയാണ്([[പത്തനാപുരം താലൂക്ക്]] കാണുക).ഇത് [[സഹ്യപര്‍വത]]ത്തിന്‍റെ സമീപത്താണ് സ്ഥിതി ചെയ്യുന്നത്.'പത്ത് ആനകളുള്ള സ്ഥലം(=പുരം)' എന്ന് അറിയപ്പെട്ടിരുന്ന ഈ പ്രദേശമാണ് പിന്നീട് 'പത്തനാപുരം' ആയി മാറിയതത്രെ.
[[പുനലൂര്‍]]-[[പത്തനംതിട്ട]]-[[മൂവാറ്റുപുഴ]] സംസ്ഥാന പാത (SH-08) പത്തനാപുരത്തെ കേരളത്തിലെ മറ്റു പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്നു.
"https://ml.wikipedia.org/wiki/പത്തനാപുരം" എന്ന താളിൽനിന്ന് ശേഖരിച്ചത്