"പത്തനാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: പത്തനാപുരം കേരളത്തിലെ കൊല്ലം ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഒര...
 
No edit summary
വരി 1:
പത്തനാപുരം കേരളത്തിലെ കൊല്ലം ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ്. ഇത് ഒരു താലൂക്കിന്‍റെ പേരു കൂടിയാണ്([[പത്തനാപുരം താലൂക്ക്]] കാണുക).ഇത് [[സഹ്യപര്‍വത]]ത്തിന്‍റെ സമീപത്താണ് സ്ഥിതി ചെയ്യുന്നത്.'പത്ത് ആനകളുള്ള സ്ഥലം(=പുരം)' എന്ന് അറിയപ്പെട്ടിരുന്ന ഈ പ്രദേശമാണ് പിന്നീട് 'പത്തനാപുരം' ആയി മാറിയതത്രെ.
[[പുനലൂര്‍]]-[[പത്തനംതിട്ട]]-[[മൂവാറ്റുപുഴ]] സംസ്ഥാന പാത (SH-08) പത്തനാപുരത്തെ കേരളത്തിലെ മറ്റു പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്നു.
പത്തനാപുരം കേരളത്തിലെ സുഗന്ധ വ്യജ്ഞന മേഖലയില്‍ ഉല്പ്പെടുന്നതിനാല്‍ ഇവിടെ [[അരി]],[[കുരുമുളക്]],[[ഇഞ്ചി]],[[കശുവണ്ടി]],[[കപ്പ]](ചീനി), റബ്ബര്‍ എന്നിവ ധാരാളമായി ക്ഋഷി ചെയ്യപ്പെടുന്നു.
പത്തനാപുരം സംസ്ഥാന തലസ്ഥാനമായ [[തിരുവനന്തപുര]]ത്തു നിന്നു 85 കി.മി യും, ജില്ലാ ആസ്ഥാനമായ [[കൊല്ല]] ത്തുനിന്ന് 43 കി.മി യും അകലെയായി സ്ഥിതി ചെയ്യുന്നു. പ്രശസ്ഥ തീര്‍ഥാടന കേന്ദ്രമായ [[ശബരിമല]] ഇവിടെ നിന്നും 89 കി.മി അകലെയായി സ്ഥിതി ചെയ്യുന്നു.
പത്തനാപുരത്ത് ഹിന്ദു-മുസ്ലീം-ക്രിസ്ത്യാനി മതസ്തരുടെ ഐക്യത്തോടെയുള്ള ജീവിതം ദര്‍ശിക്കാന്‍ സാധിക്കും.
"https://ml.wikipedia.org/wiki/പത്തനാപുരം" എന്ന താളിൽനിന്ന് ശേഖരിച്ചത്