"മാർച്ച് 10" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

675 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
(ചെ.) (149 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q2397 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...)
* 1876 - [[അലക്സാണ്ടർ ഗ്രഹാം ബെൽ]] ആദ്യ ടെലഫോൺ സംഭാഷണം നടത്തി
* 1922 - [[മഹാത്മാ ഗാന്ധി]] തടവിലാക്കപ്പെട്ടു. ആറു വർഷത്തേക്കു ശിക്ഷിക്കപ്പെട്ടെങ്കിലും രണ്ടു വർഷത്തിനു ശേഷം മോചിതനായി
* 1945 - രണ്ടാം ലോകമഹായുദ്ധം: യുഎസ് ആർമി ഫോഴ്സ് ടോക്കിയോയിൽ ഫയർബോംബ് ഇടുകയും ഇതിന്റെ ഫലമായുണ്ടായ സംഘർഷം 100,000 ൽ കൂടുതൽ ആളുകൾ കൊല്ലപ്പെട്ടു.
* 1949 - മിൽഡ്രഡ് ഗില്ലാർ ("ആക്സിസ് സാലി") രാജ്യദ്രോഹത്തിന് ശിക്ഷിക്കപ്പെട്ടു.
* 1977 - ശാസ്ത്രജ്ഞർ [[യുറാനസ്|യുറാനസിന്റെ]] വലയങ്ങൾ കണ്ടെത്തി
* 2006 - മാർസ് റീകണൈസൻസ് ഓർബിറ്റർ ചൊവ്വയിൽ എത്തി.
</onlyinclude>
 
== ജന്മദിനങ്ങൾ ==
* 1891 - പ്രമുഖ സ്വാതന്ത്ര്യസമരസേനാനിയും രാഷ്ട്രീയചിന്തകനും ധനകാര്യവിദഗ്ദ്ധനുമായിരുന്ന [[പി.എസ്. നടരാജപിള്ള]]
81,626

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3103206" എന്ന താളിൽനിന്ന് ശേഖരിച്ചത്